"രാസസമവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

131 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Ranjithsiji എന്ന ഉപയോക്താവ് രാസവാക്യം എന്ന താൾ രാസസമവാക്യം എന്നാക്കി മാറ്റിയിരിക്കുന്നു: കൂടുതൽ...)
ഒരു [[രാസപ്രവർത്തനം|രാസപ്രവർത്തനത്തിന്റെ]] പ്രതീകാത്മ രൂപമാണ് '''രാസമവാക്യം'''. ഒരു രാസസമവാക്യത്തിൽ [[അഭികാരകകങ്ങൾ]] ഒരു രേഖയുടെ ഇടതുവശത്തും ഉത്പന്നങ്ങൾ വലതുവശത്തും രേഖപ്പെടുത്തുന്നു. അഭികാരകകങ്ങളെയും ഉത്പന്നങ്ങളെയും സൂചിപ്പിക്കുന്ന [[രാസസൂത്രം|രാസസൂത്രമുപയോഗിച്ചാണ്]] രാസമവാക്യം നിർമ്മിക്കുന്നത്. 1615 ൽ [[ഴാങ്ങ് ബെഗ്വിൻ|ഴാങ്ങ് ബെഗ്വിനാണ്]] ആദ്യത്തെ രാസസമവാക്യം ഉണ്ടാക്കിയത്.
 
==രൂപം==
ഒരു രാസസമവാക്യം അഭികാരകങ്ങളുടെയും ഉത്പന്നങ്ങളുടെയും രാസസൂത്രങ്ങൾ ചേർന്നതാണ്. ഇവ ഒരു രേഖയുടെ ഇരുവശത്തുമായി രേഖപ്പെടുത്തുന്നു. ഇടതുവശത്തുരേഖപ്പെടുത്തുന്ന അഭികാരകങ്ങൾ പ്രതിപ്രവർത്തിച്ച് വലതുവശത്തുള്ള ഉത്പന്നങ്ങൾ ഉണ്ടാവുന്നു എന്നാണ് രാസസമവാക്യം സൂചിപ്പിക്കുന്നത്. രാസസമവാക്യത്തിൽഓരോ മൂലകത്തിന്റെയും സംയുക്തത്തിന്റെയും രാസസൂത്രം ഒരു അധിക ചിഹ്നം കൊണ്ട് വേർതിരിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2140667" എന്ന താളിൽനിന്ന് ശേഖരിച്ചത്