"രാസസമവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

156 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഒരു രാസപ്രവർത്തനത്തിന്റെ പ്രതീകാത്മ രൂപമാണ് രാസമവാക്യം. ഒരു രാസസമവാക്യത്തിൽ അഭികാരകകങ്ങൾ ഒരു രേഖയുടെ ഇടതുവശത്തും ഉത്പന്നങ്ങൾ വലതുവശത്തും രേഖപ്പെടുത്തുന്നു. അഭികാരകകങ്ങളെയും ഉത്പന്നങ്ങളെയും സൂചിപ്പിക്കുന്ന രാസസൂത്രമുപയോഗിച്ചാണ് രാസമവാക്യം നിർമ്മിക്കുന്നത്. 1615 ൽ ഴാങ്ങ് ബെഗ്വിനാണ് ആദ്യത്തെ രാസസമവാക്യം ഉണ്ടാക്കിയത്.
:2 {{chem|HCl}} + 2 {{chem|Na}} → 2 {{chem|NaCl}} + {{chem|H|2}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2140660" എന്ന താളിൽനിന്ന് ശേഖരിച്ചത്