"ജെയിംസ് ഡ്വൈറ്റ് ഡേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

469 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
അഞ്ച് എഡിഷനുകളിലായി പ്രസിദ്ധീകരിച്ച സിസ്റ്റം ഒഫ് മിനറോളജി, മാനുവല്‍ ഒഫ് മിനറോളജി (1848), മാനുവല്‍ ഒഫ് ജിയോളജി (1862), കോറല്‍സ് ആന്‍ഡ് കോറല്‍ ഐലന്‍ഡ്സ് (1872), കാരക്റ്ററിസ്റ്റിക്സ് ഒഫ് വല്‍കനോസ് (1890) തുടങ്ങിയ ഗ്രന്ഥങ്ങളും 200-ലധികം ഗവേഷണ പ്രബന്ധങ്ങളും ഡേന രചിച്ചിട്ടുണ്ട്. 49 വര്‍ഷക്കാലം താന്‍ പ്രസാധനം ചെയ്ത അമേരിക്കന്‍ ജേര്‍ണല്‍ ഒഫ് സയന്‍സിലാണ് ഇദ്ദേഹത്തിന്റെ ഭൂരിഭാഗം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളത്. ധാതുവിജ്ഞാനശാഖയ്ക്ക് വളരെ ശ്രദ്ധാര്‍ഹമായ സംഭാവനകള്‍ നല്കിയിട്ടുള്ള ഈ പ്രതിഭാശാലി 1895 ഏ. 14-ന് കണക്റ്റിക്കട്ടിലെ ന്യൂഹേവനില്‍ അന്തരിച്ചു.
 
[[Category:1813 births]]
[[Category:1895 deaths]]
[[Category:American geologists]]
[[Category:American mineralogists]]
[[Category:American zoologists]]
[[Category:Carcinologists]]
 
[[en:James Dwight Dana]]
[[de:James Dwight Dana]]
[[es:James Dwight Dana]]
[[fr:James Dwight Dana]]
[[nl:James Dwight Dana]]
[[ja:ジェームズ・デーナ]]
[[pl:James Dwight Dana]]
[[pt:James Dwight Dana]]
[[sk:James Dwight Dana]]
[[sl:James Dwight Dana]]
[[sr:Џејмс Дана]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/214050" എന്ന താളിൽനിന്ന് ശേഖരിച്ചത്