"എൻമകജെ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
}}
=എൻമകജെ=
എൻഡോസൾഫാൻ വിഷമഴ പെയ്യിച്ച കാസർഗോടിലെ എൻമകജെ എന്ന ഗ്രാമത്തിലെ ദുരിത പൂർവമായ ജന ജീവിതത്തിനെ ആധാരമാക്കി അംബികാസുതൻ മാങ്ങാട് എഴുതിയ നോവലാണ് എൻമകജെ.മനുഷ്യന്റെ അന്ധമായ ഇടപെടലുകളിലൂടെ എന്നെന്നേക്കുമായി നശിച്ചു പോകുന്ന ജൈവ വ്യവസ്ഥയേ പറ്റി നോവൽ വിലപിക്കുന്നു<ref>എൻമകജെ[http://onlinestore.dcbooks.com/books/enmakaje#]</ref>.
==അംബികാസുതൻ മാങ്ങാട്==
കാസർഗോട് ജില്ലയിലെ ബാര എന്ന കൊച്ചു ഗ്രാമത്തിൽ ജനനം. റാങ്കുകളോട് കൂടി എം. എ. യും എംഫിലും പൂർത്തിയാക്കി. കഥയിലെ കാല സങ്കല്പ്പം എന്ന വിഷയത്തിൽ ഡോക്റ്ററേറ്റ് ലഭിച്ചു.ഇപ്പോൾ കാസർഗോട് നഹറു കോളേജിൽ മലയാളം വിഭാഗം അധ്യാപകനായി പ്രവർത്തിക്കുന്നു.
"https://ml.wikipedia.org/wiki/എൻമകജെ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്