"ഇ. അഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 25:
|year = 2007 |
|source = }}
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, പതിനഞ്ചാം [[ലോകസഭ|ലോകസഭയിൽ]] [[മലപ്പുറം (ലോകസഭാമണ്ഡലം)|മലപ്പുറത്തെ]] പ്രതിനിധീകരിക്കുന്ന അംഗവും, [[മുസ്ലീംലീഗ്]] കേരളഘടകത്തിലെ ഒരംഗവുമാണ്‌ എട്ടിക്കണ്ടി അഹമ്മദ് എന്ന'''ഇ. അഹമ്മദ്'''(ജനനം [[29 ഏപ്രിൽ]] 1938). പതിനാലാം ലോകസഭയിലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്നു. പതിനഞ്ചാം ലോകസഭയിലും കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.<ref name="sworn">{{cite news|url=http://www.mathrubhumi.com/php/newFrm.php?news_id=1229469&n_type=HO&category_id=1|title=59 കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു |date=മേയ് 28, 2009|publisher=മാതൃഭൂമി|language=മലയാളം|accessdate=മേയ് 28, 2009}}</ref>
== ജീവിതരേഖ ==
[[1938]] [[ഏപ്രിൽ 29]]-ന്‌ [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[കണ്ണൂർ സിറ്റി|കണ്ണൂർ സിറ്റിയിൽ]] ജനിച്ചു. [[തലശ്ശേരി]] [[ബ്രണ്ണൻ കോളേജ്|ഗവൺ‌മെന്റ് ബ്രണ്ണൻ കോളേജ്]], [[ഗവൺ‌മെന്റ് ലോ കോളേജ്]] [[തിരുവനന്തപുരം|തിരുവനന്തപുരത്തുമായി]] വിദ്യാഭ്യാസം. ഇ.അഹമ്മദ് 5 തവണ [[കേരള നിയമസഭ]]യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്(1967-1991).1982-1987 കാലത്ത് [[കേരള വ്യവസായ മന്ത്രി]]യായിരുന്നു.[[1991]] ൽ ആദ്യമായി [[ലോക്സഭ]]യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[[1995]] ൽ [[ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്]] ജനറൽ സെക്രട്ടറിയായി.[[2004]] ൽ [[വിദേശകാര്യ സഹമന്ത്രി]]യായി.[[2009]] ൽ [[റയിൽവേ സഹമന്ത്രി]].[[2011]] ൽ വീണ്ടും വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റു.
"https://ml.wikipedia.org/wiki/ഇ._അഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്