"ചിന്നൻഭേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

rm misident pic
No edit summary
വരി 15:
| synonyms = ''Hippolais caligata''
}}
[[File:Iduna caligata MHNT ZOO 2010 11 201 Pérowsk.jpg|thumb|''Iduna caligata'']]
 
പാടുന്ന ഒരിനം ചെറുകുരുവിയാണ് '''ചിന്നൻഭേരി''' (ശാസ്ത്രീയനാമം: ''Iduna caligata''). മധ്യറഷ്യ മുതൽ പടിഞ്ഞാറൻ ചൈന വരെയുള്ള സ്ഥലങ്ങളിൽ പ്രജനനം ചെയ്യുന്നു. തണുപ്പുകാലത്ത് ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും ചേക്കേറുന്നു. കുറ്റിച്ചെടികളിൽ സാധാരണയായി കാണപ്പെടുന്നു. കീടങ്ങളാണ് സാധാരണ ഭക്ഷണം. കൊക്ക് ബലമുള്ളതും കൂർത്തതുമാണ്. കുറ്റിച്ചെടികളിലാണ് കൂടുകെട്ടി മുട്ടയിടുന്നത്. മൂന്നു നാലു മുട്ടവരെ ഇടും.
 
"https://ml.wikipedia.org/wiki/ചിന്നൻഭേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്