"ഇരുവഴി തിരിയുന്നിടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സ്കൈബോണ്ട്‌ ഫിലിം ഡിവിഷന്റെ ബാനറിൽ ബിജു. സി....' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{PU|Iruvazhi Thiriyunnidam}}
സ്കൈബോണ്ട്‌ ഫിലിം ഡിവിഷന്റെ ബാനറിൽ [[ബിജു. സി. കണ്ണൻ]] തിരക്കഥയും സംവിധാനവും ചെയ്ത് 2015-ൽ ഇറങ്ങിയ മലയാള സിനിമയാണ് '''ഇരുവഴി തിരിയുന്നിടം'''. സാധാരണക്കാരായ ചന്ത തൊഴിലാളികളുടെ കഥ പറയുന്ന ചിത്രമാണ്. [[സി.പി.എം.]] ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന [[എം.എം. മണി]] അഭിനയിച്ച ചിത്രമെന്ന നിലയിലും ശ്രദ്ധിക്കപ്പെടുന്നു. പുതുമുഖ നടി അലെഗയാണ് നായിക.
 
"https://ml.wikipedia.org/wiki/ഇരുവഴി_തിരിയുന്നിടം" എന്ന താളിൽനിന്ന് ശേഖരിച്ചത്