"മദീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 178:
==== മദീന പ്രവിശ്യ ====
[[പ്രമാണം:Yanbu Airport Terminal Tower.JPG|left|thumb|150px|യാമ്പു വിമാത്താവളം]]
[[സൗദി അറേബ്യ|സൗദി അറേബ്യയുടെ]] പടിഞ്ഞാറ് ഭാഗത്ത് മദീന നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന [[സൗദി അറേബ്യയിലെ പ്രവിശ്യകൾ|പ്രവിശ്യ]] ഭരണ കൂടമാണ് [[മദീന പ്രവിശ്യ]]. സൗദി അറേബ്യയുടെ ഭരണാധികാരി [[സൽമാൻ ബിൻ അബ്ദുൽ അസീസ്‌ അൽ സൗദ്|സൽമാൻ രാജകുമാരന്റെരാജാവിനറെ]] മകൻ ഫൈസൽ സൽമാൻ രാജകുമാരൻ ആണ് നിലവിലെ പ്രവിശ്യാ ഗവർണർ<ref name= >{{cite web | url = http://www.mathrubhumi.com/nri/gulf/article_332321/ | title = മദീന പ്രവിശ്യാ ഗവർണർ | accessdate = 15 ജനുവരി 2012 | publisher = മാതൃഭൂമി}}</ref>.151,990 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മദീന പ്രവിശ്യയിലെ [[കാനേഷുമാരി|ജനസംഖ്യ]] 2010-ലെ കണക്കെടുപ്പ് പ്രകാരം 1,777,933 ആണ്. മദീന, [[യാമ്പു]] എന്നിവയാണ് മദീന പ്രവിശ്യയിലെ പ്രധാന നഗരങ്ങൾ. മദീന, യാമ്പു എന്നിവിടങ്ങളിലാണ് മദീന പ്രവിശ്യയിലെ വിമാനത്താവളങ്ങൾ സ്ഥിതി ചെയ്യുന്നത്. [[വ്യവസായം|വ്യാവസായിക]] മേഖലയായ യാമ്പുവിൽ മൂന്നു [[പെട്രോളിയം]] റിഫൈനറികൾ, നിരവധി പെട്രോ കെമിക്കൽ ഫാക്ടറികളും പ്രവർത്തിക്കുന്നുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ കടത്തിനായി യാമ്പു തുറമുഖത്ത് പെട്രോളിയം ഷിപ്പിംഗ് ടെർമിനൽ പ്രവർത്തിക്കുന്നു.
===== പ്രവിശ്യയിലെ ഗവർണർമാർ =====
[[പ്രമാണം:Saudi Arabia - Al Madinah province locator.png|right|thumb|സൗദി അറേബ്യയുടെ ഭൂപടത്തിൽ മദീന പ്രവിശ്യ (പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്നത്)]]
"https://ml.wikipedia.org/wiki/മദീന" എന്ന താളിൽനിന്ന് ശേഖരിച്ചത്