"തായമ്പക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  15 വർഷം മുമ്പ്
(ചെ.)
wikignome..
(ചെ.) (തായമ്പക - പുതിയ ലേഖനം)
 
(ചെ.) (wikignome..)
[[കേരളം|കേരള]]ത്തിന്റെ തനതായ ഒരു കലാരൂപമാണ് തായമ്പക. [[ചെണ്ട]]വാദ്യക്കാര്‍ മാത്രം പങ്കുചേരുന്ന ഒരു വാദ്യ രൂപമാണ് തായമ്പക. (ചിലപ്പോള്‍ ഇലത്താളക്കാര്‍ താളം പിടിക്കാറുണ്ട്). തായമ്പകയില്‍ ചെണ്ട വാദ്യക്കാര്‍ ഒരു കൈയില്‍ മാത്രം ചെണ്ടക്കോല്‍ ഏന്തുന്നു. ചെണ്ടവാദ്യക്കാര്‍ ഒരു കൈയിലെ ചെണ്ടക്കോല്‍ കൊണ്ടും വെറും കൈ കൊണ്ടും കൊണ്ട് താളത്തില്‍ ചെണ്ടയില്‍ വീക്കുന്നു. ഇത് തായമ്പകയില്‍ തനതാണ്. (സാധാരണയായി രണ്ടു കൈയിലും ചെണ്ടക്കോല്‍ ഏന്തിയാണ് ചെണ്ട വായിക്കുക).
 
തായമ്പകയില്‍ സാധാരണയായി ഒരു പ്രധാന ചെണ്ടവാദ്യക്കാരന്‍ കാണും. അദ്ദേഹത്തിനു ചുറ്റുമായി മൂന്നോ നാലോ ചെണ്ടക്കാര്‍ (‘’‘വീക്കുചെണ്ട‘’‘യുമായി'''വീക്കുചെണ്ട'''യുമായി) അണിനിരക്കുന്നു. മൂന്നോ നാലോ [[ഇലത്താളം]] വായനക്കാരും അകമ്പടി വായിക്കുന്നു. ഈ വാദ്യോത്സവം സാധാരണയായി 90 മുതല്‍ 120 മിനിറ്റ് വരെ നീണ്ടു നില്‍ക്കും.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/21397" എന്ന താളിൽനിന്ന് ശേഖരിച്ചത്