"ഉച്ചിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
 
 
ശിവപുത്രിയാണ് ഉച്ചിട്ട എന്നാണ് മറ്റൊരൈതിഹ്യം.അഗ്നിപുത്രിആയതുകൊണ്ട് തീയിൽ ഇരിക്കുകയും കിടക്കുകയും തീകനൽ വാരി കളിക്കുകയും ചെയ്യുന്ന തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകളുടെ ഇഷ്ട ദേവിയാണ്. അടിയേരി മഠത്തിൽ ഉച്ചിട്ട ഭഗവതി എന്നാണു ഈ ദേവി അറിയപ്പെടുന്നത്.. മന്ത്ര വാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും ഗൃഹങ്ങളിലും വിശേഷാൽ കെട്ടിയാടിക്കുന്ന തെയ്യക്കോലമാണ് ഇത് .ദേവിയുടെ തോറ്റം പാട്ടുകളിൽ മുകളിൽ പറഞ്ഞ കഥകളൊന്നും പ്രതിപാദിച്ചിട്ടില്ല എന്നത് കൌതുകരമാണ് .. ഈ തെയ്യത്തിൻറെ വാമൊഴികൾ മാനുഷ ഭാവത്തിലാണ് .പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട് ,കാട്ടുമാടം,പുത്തില്ലം ,പൂന്തോട്ടം തുടങ്ങിയവയാണ് പ്രധാന ആരൂഡആരൂഢ കേന്ദ്രങ്ങൾ
 
 
"https://ml.wikipedia.org/wiki/ഉച്ചിട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്