"ആയത്തുല്ല ഖുമൈനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Khomeini_portrait.jpg" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ...
No edit summary
വരി 42:
അമേരിക്കൻ പ്രസിഡന്റായിരുന്ന [[ജിമ്മി കാർട്ടർ]] ഇറാൻ ഷാക്ക്‌ അമേരിക്കയിൽ താമസിക്കാനുള്ള അനുമതി കൊടുത്തതിനെത്തുടർന്ന് ഏതാനും ഇറാനീ വിദ്യാർത്ഥികൾ 1979 നവംബറിൽ [[തെഹ്റാൻ|തെഹ്‌റാനിലെ]] അമേരിക്കൻ എംബസി ഉപരോധിക്കുകയും 53 നയതന്ത്ര ഉദ്യോഗസ്തരേയും ഒരു സെക്യൂരിറ്റി ജീവനക്കാരനേയും 444 ദിവസത്തേക്ക്‌ എംബസിയിൽ തടഞ്ഞു വെക്കുകയുമുണ്ടായി<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/279|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 679|date = 2011 ഫെബ്രുവരി 28|accessdate = 2013 മാർച്ച് 11|language = [[മലയാളം]]}}</ref>.
 
== ഇറാൻ ഇറാഖ്‌ യുദ്ധം ==
 
== വിലായത്തെ ഫഖീഹ് ==
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ആയത്തുല്ല_ഖുമൈനി" എന്ന താളിൽനിന്ന് ശേഖരിച്ചത്