"ഉപയോക്താവിന്റെ സംവാദം:Vaikoovery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
→‎തെയ്യം - ആധികാരികത: അക്ഷരത്തെറ്റ് തിരുത്തുന്നു
(മറുപടി - ശിവൻ)
(ചെ.) (→‎തെയ്യം - ആധികാരികത: അക്ഷരത്തെറ്റ് തിരുത്തുന്നു)
 
[[ഉപയോക്താവ്:ശിവൻ|പരമശിവൻ തീയ്യൻ ]] ([[ഉപയോക്താവിന്റെ സംവാദം:ശിവൻ|സംവാദം]]) 03:02, 15 ഫെബ്രുവരി 2015 (UTC)
: ശിവൻ, ചൂണ്ടിക്കാട്ടിയതിന് നന്ദി. എല്ലാ ലേഖനങ്ങളും/ആധികാരതയും പരിശോധിക്കുക എന്നത് പ്രായോഗികമാകണമെന്നില്ല... അത്തരം സാഹചര്യങ്ങളിൽ, ലേഖനത്തിന്റെ ആധികാരതെയെ ചോദ്യം ചെയ്യാവുന്നതാണ്... ഞാൻ വിക്കിയിൽ സജീവമല്ലാത്തതിനാൽ ഇപ്പോൾ പലകാര്യങ്ങളും അറിയില്ല :) ആരെങ്കിലും ഇതിൽ ഇടപെടുമെന്ന് കരുതുന്നു. തെയ്യം ഐതിഹ്യമായതിനാൽ ശരിയേത് തെറ്റേതെന്ന് പറയുക ബുദ്ധിമുട്ടുമാണ്. [[സംവാദം:ചാമുണ്ഡി_തെയ്യം|ചാമുണ്ഡിതെയ്യത്തിന്റെ സംവാദം താളിൽ]] പറഞ്ഞത് കണ്ടു, ചിലയിടങ്ങളിൽ വിഷ്ണുമൂർത്തിയെ ചാമുണ്ഡിയെന്നും വിളിക്കാറുണ്ട്. എന്നാൽ ലേഖനത്തിലെവിടെയും തീചാമുണ്ഡിയെന്ന് പരാമർശിച്ചിപരാമർശിച്ച് കണ്ടതുമില്ല.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2139459" എന്ന താളിൽനിന്ന് ശേഖരിച്ചത്