No edit summary
മറുപടി - ശിവൻ
വരി 274:
--'''[[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/സമിതികൾ#സംഘാടക സമിതി|വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി]] [[ഉപയോക്താവ്:MkBot|MkBot]] ([[ഉപയോക്താവിന്റെ സംവാദം:MkBot|സംവാദം]]) 02:48, 17 നവംബർ 2013 (UTC)
 
==തെയ്യം - ആധികാരികത==
 
 
തെയ്യത്തെക്കുറിച്ച് പല വിക്കിപീഡിയ താളുകളിലും രാജേഷ് കോമത്ത് 2011 ജൂലൈ 17 ന് മലയാളം വാരികയിൽ എഴുതിയ ലേഖനം അടിസ്ഥാനമാക്കി അത്രയൊന്നും ശരിയല്ലാത്ത കാര്യങ്ങൾ എഴുതപ്പെട്ടിരിക്കുന്നു.ലേഖനങ്ങൾ പരിശോധിച്ച ശേഷം അത് അവലംബം ആക്കണോ എന്ന് തീരുമാനമെടുക്കാൻ അപേക്ഷ.
വരി 282:
 
[[ഉപയോക്താവ്:ശിവൻ|പരമശിവൻ തീയ്യൻ ]] ([[ഉപയോക്താവിന്റെ സംവാദം:ശിവൻ|സംവാദം]]) 03:02, 15 ഫെബ്രുവരി 2015 (UTC)
: ശിവൻ, ചൂണ്ടിക്കാട്ടിയതിന് നന്ദി. എല്ലാ ലേഖനങ്ങളും/ആധികാരതയും പരിശോധിക്കുക എന്നത് പ്രായോഗികമാകണമെന്നില്ല... അത്തരം സാഹചര്യങ്ങളിൽ, ലേഖനത്തിന്റെ ആധികാരതെയെ ചോദ്യം ചെയ്യാവുന്നതാണ്... ഞാൻ വിക്കിയിൽ സജീവമല്ലാത്തതിനാൽ ഇപ്പോൾ പലകാര്യങ്ങളും അറിയില്ല :) ആരെങ്കിലും ഇതിൽ ഇടപെടുമെന്ന് കരുതുന്നു. തെയ്യം ഐതിഹ്യമായതിനാൽ ശരിയേത് തെറ്റേതെന്ന് പറയുക ബുദ്ധിമുട്ടുമാണ്. [[സംവാദം:ചാമുണ്ഡി_തെയ്യം|ചാമുണ്ഡിതെയ്യത്തിന്റെ സംവാദം താളിൽ]] പറഞ്ഞത് കണ്ടു, ചിലയിടങ്ങളിൽ വിഷ്ണുമൂർത്തിയെ ചാമുണ്ഡിയെന്നും വിളിക്കാറുണ്ട്. എന്നാൽ ലേഖനത്തിലെവിടെയും തീചാമുണ്ഡിയെന്ന് പരാമർശിച്ചി കണ്ടതുമില്ല.
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vaikoovery" എന്ന താളിൽനിന്ന് ശേഖരിച്ചത്