"കാളപ്പുലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'== ഐതിഹ്യം == ശിവൻ പുലികണ്ടനും,പാർവതി പുള...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3:
 
 
[[ശിവൻ]] [[പുലികണ്ടനും]],[[പാർവതി]] [[പുള്ളിക്കരിംകാളിയുമായിപുള്ളിക്കരിങ്കാളി]]യുമായി പുലികളായി വേഷം മാറിയപ്പോൾ പിറന്ന സന്തതികളിൽ ഒരാളാണ് കാളപ്പുലി,അഥവാ കാളപ്പുലിയൻ ദൈവം. കണ്ടപ്പുലി, മാരപ്പുലി,പുലിമാരുതൻ ,[[പുലിയൂരുകണ്ണൻ]],[[പുലിയൂരുകാളി]] എന്നിവരാണ് മറ്റുള്ളവർ. കുറുമ്പ്രാതിരി വാണവരുടെ പശുക്കളെ കൊന്നുചോരകുടിക്കുകയും ഭക്ഷിക്കുകയും ചെയ്ത പുലികളെ പിടിക്കുവാൻ കരിന്തിരി കണ്ണൻ എന്ന ആൾ സന്നദ്ധനായി.ചന്ദ്രേരൻ ([[ചന്ദ്രക്കാരൻ ]])മാവിന് മുകളിൽ മാനിന്റെ തല പിടിപ്പിച്ച ഒരു കുട്ടിയെ ഇരയായി വെച്ച് പുലികളെ നേരിടാൻ കരിന്തിരി കണ്ണൻ തീരുമാനിച്ചു.കാളപ്പുലിയനാണ് ആ കരിന്തിരികണ്ണനെ വധിക്കുന്നത്. തുടർന്ന് കരിന്തിരി കണ്ണനും ദൈവക്കോലമായി.
[[കാലിച്ചാൻ തെയ്യം]], [[വയനാട്ടുകുലവൻ]],തുടങ്ങിയവരുമായി വേഷത്തിൽ കാളപ്പുലിയന് സാമ്യമുണ്ട്.
"https://ml.wikipedia.org/wiki/കാളപ്പുലി" എന്ന താളിൽനിന്ന് ശേഖരിച്ചത്