"കുരിക്കൾ തെയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഐതീഹ്യം മന്ദപ്പന്റെ ജീവിതവുമായി ബന്ധപ്പെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

03:28, 15 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഐതീഹ്യം

മന്ദപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ട മറ്റൊരു വീരപുരുഷൻ കതിവനൂർവീരൻ തെയ്യം കെട്ടിയാടുന്ന ഇടങ്ങളിൽ ഗുരുക്കൾ തെയ്യം, അഥവാ കുരിക്കൾ തെയ്യവും കെട്ടിയാടിക്കാറുണ്ട്.കതിവനൂർ വീരനെപ്പോലെതന്നെ വീരമൃത്യുവടഞ്ഞ പൂർവികന്റെ സങ്കല്പത്തിലാണ് കുരിക്കൾ തെയ്യവും കെട്ടിയാടുന്നത്.വണ്ണാൻമാർ കെട്ടിയാടുന്ന ഈ തെയ്യത്തിന്റെ വേഷത്തിന് കതിവനൂർ വീരനുമായി സാമ്യമുണ്ട്.

"https://ml.wikipedia.org/w/index.php?title=കുരിക്കൾ_തെയ്യം&oldid=2139422" എന്ന താളിൽനിന്ന് ശേഖരിച്ചത്