"കരിഞ്ചാമുണ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളത്തിലാക്കുന്നു
No edit summary
വരി 1:
{{prettyurl|Karinchamundi}}
[[പ്രമാണം:Kandadukkam karinchamundi kaavu.JPG|ലഘുചിത്രം|വലത്ത്‌|കരിഞ്ചാമുണ്ഡി കാവും തെയ്യവും]]
[[വടക്കേ മലബാർ|വടക്കേ മലബാറിലെ]] കാവുകളിൽ അരങ്ങേറുന്ന ഒരു [[തെയ്യം|തെയ്യമാണ്]] '''കരിഞ്ചാമുണ്ഡി തെയ്യം'''. കാട്ടുമൂർത്തി ആയിട്ടാണ് ഈ ദേവതയെ ആരാധിക്കുന്നത്. [[മുസ്ലീം]] മതസ്ഥനായ ആലി എന്ന വ്യക്തിയുമായി ഈ തെയ്യത്തിന്റെ പുരാവൃത്തം ബന്ധപ്പെട്ടു കിടക്കന്നു. പൊതുവേ [[ഏകദൈവ വിശ്വാസം|ഏകദൈവ വിശ്വാസികളാണ്]] മുസ്ലീം മതവിശ്വാസികൾ, എങ്കിലും വടക്കേ മലബാറിലെ തയ്യംതെയ്യം എന്നാ ആരാധനാ രീതിയുമായി പണ്ടുമുതലേ ഇവർ സഹകരിച്ചു വന്നിരുന്നു എന്നതിനുള്ള തെളിവാണ് ഈ തെയ്യത്തിന്റെ പുരാവൃത്തം നൽകുന്നത്. ഇതു കൂടാതെ, ഗ്രാമ്യമായ ഒട്ടുമിക്ക തെയ്യങ്ങളുടെ നടത്തിപ്പിൽ പോലും മുസ്ലീം മതസ്ഥരുടെ സജീവ സാന്നിധ്യം കണ്ടുവരുന്നു.
 
==ഐതീഹ്യം==
"https://ml.wikipedia.org/wiki/കരിഞ്ചാമുണ്ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്