"ഉമവി ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

581 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
റാശിദീയ ഖിലാഫത്തിനു ശേഷം മുസ്‌ലിം ലോകത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുത്ത ഭരണകൂടത്തെയാണ് '''ഉമവി ഖിലാഫത്ത്''' അഥവാ '''ഉമയ്യദ് ഖിലാഫത്ത്''' എന്ന് വിളിക്കുന്നത്‌. ഉമയ്യാദ് കുടുംബത്തിൻറെ കയ്യിലായിരുന്നു പ്രധാനമായും ഈ ഭരണം നിലകൊണ്ടത് എന്നതിനാലായിരുന്നു ഈ പേര് വന്നത് . AD 661മുതൽ 750 വരെയായിരുന്നു ഇതിന്റെ ഭരണകാലയളവ്
 
==ഉമാവി ഖിലാഫത്തിന്റെ വ്യാപനം==
 
[[File:Map of expansion of Caliphate.svg|thumb|700px|left|ഉമാവി ഖിലാഫത്തിന്റെ വ്യാപനം: {{legend|#a1584e|പ്രവാചകൻ മുഹമ്മദിൻറെ കാലം, 622–632}} {{legend|#ef9070|[[റാശിദീയ ഖിലാഫത്ത്|റാശിദീയ ഖിലാഫത്തിന്റെ കാലം]], 632–661}} {{legend|#fad07d|ഉമവി ഖിലാഫത്തിന്റെ കാലം, 661–750}}]]
 
 
==അവലംബം==
1,804

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2139368" എന്ന താളിൽനിന്ന് ശേഖരിച്ചത്