"കമൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 19:
 
== ജീവിതരേഖ ==
[[1957]] നവം‌ബർ 27 ന് [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[മതിലകം ഗ്രാമപഞ്ചായത്ത്|മതിലകത്ത്]] മക്കാർ ഹാജിയുടെ മകനായി ജനിച്ചു. [[ഇരിങ്ങാലക്കുട]] ക്രൈസ്റ്റ് കോളേജിലെ പഠനത്തിനുശേഷം സിനിമപഠിക്കാൻസിനിമ തൃശുരിലെപഠിക്കാൻ തൃശൂരിലെ കലാഭാരതിയിൽ ചേർന്നു<ref name="test1">http://www.imdb.com/name/nm0436382/bio</ref>. അമ്മാവൻ യൂസുഫ് പടിയത്തും നടൻ ബഹദൂറുമാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശനത്തിനു കമലിന് അവസരമൊരുക്കിയത്. ത്രാസം എന്ന ചലച്ചിത്രത്തിനു കഥയെഴുതി കമൽ ചലച്ചിത്രരംഗത്തു പ്രവർത്തനം ആരംഭിച്ചു<ref name="test1"/> . എന്നാൽ, ചലച്ചിത്രസംവിധായകാകുവാനുള്ള ആഗ്രഹം മൂലം കമൽ പി.എൻ. മേനോൻ, കെ.എസ്. സേതുമാധവൻ, ഭരതൻ എന്നിവരുടെ സഹസംവിധായകനായി പ്രവർത്തിച്ചു. സംവിധാനത്തിൽ അറിവുകൾ നേടിയ ശേഷം ''ആരോരുമറിയാതെ'' എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്നു<ref>മലയാള മനോരമ, ഞായറാഴ്ച, 2011 ഓഗസ്റ്റ് 21, പേജ് 4</ref>. നിർഭാഗ്യവശാൽ കമലിന്റെ ഗുരുനാഥനായ കെ.എസ്. സേതുമാധവനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. 1986 ജൂൺ 19-ന് പുറത്തിറങ്ങിയ ''മിഴിനീർ പൂക്കളാണ്'' ആദ്യമായി സംവിധാനം നിർവഹിച്ച ചലച്ചിത്രം<ref>http://directorkamal.com/html/biography/career.html</ref>. തമിഴ് ചലച്ചിത്ര നിർമ്മാണ കമ്പനിയായ ശ്രീസായി പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിച്ചത്. ജോൺ പോളിന്റെ തിർക്കഥയിൽ മോഹൻലാലാണ് ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചത്. ഇതുവരെ 42 സിനിമകൾ കമൽ സം‌വിധാനം ചെയ്തു.
 
[[മലയാളം]] കൂടാതെ [[തമിഴ്|തമിഴിലും]], [[ഹിന്ദി|ഹിന്ദിയിലും]] കമൽ സിനിമ സം‌വിധാനം ചെയ്തിട്ടുണ്ട്. സം‌വിധായകനു പുറമേ അദ്ദേഹം [[മാക്ട|മാക്ടയുടെ]] (MACTA -Malayalam Cine Technicians Association) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു<ref>http://www.metromatinee.com/artist/Kamal-35</ref>. [[കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി|കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ]] എക്സിക്യുട്ടീവ് മെമ്പർ സ്ഥാനവും അദ്ദേഹം വഹിക്കുന്നു. കമൽ മലയാളത്തിലെ മികച്ച സം‌വിധായകന്മാരിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ സിനിമകളിലെ സം‌ഗീതം നിറഞ്ഞ അവതരണ ശൈലി വളരെ പ്രശസ്തമാണ്. മലയാളത്തിലെ പല പ്രമുഖരായ നടീനടന്മാർക്കും ഒരു നാഴികക്കല്ലായിരുന്നു കമലിന്റെ സിനിമകൾ.
"https://ml.wikipedia.org/wiki/കമൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്