"പെരുന്തച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത് ചേർത്തു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 2:
{{പറയിപെറ്റ പന്തിരുകുലം}}
{{Otheruses4|പെരുന്തച്ചൻ എന്ന ഐതിഹ്യകഥാപാത്രത്തെക്കുറിച്ചുള്ളതാണ് |ഇതേ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ചറിയാൻ|പെരുന്തച്ചൻ (ചലച്ചിത്രം)}}
കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ [[പറയിപെറ്റ പന്തിരുകുലം|പറയി പെറ്റ പന്തിരുകുലത്തിലെ]] ഒരു അംഗമാണ്‌ '''പെരുന്തച്ചൻ'''‍. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളിയന്നൂരിലെ ഒരു തച്ചനാണു ‍(മരപ്പണിക്കാരൻ) എടുത്തുവളർത്തിയതെന്നും ഇദ്ദേഹമാണു തച്ചുശാസ്ത്രത്തിൽ അതിവിദഗ്ദ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ എന്നുമാണു്‌ ഐതിഹ്യം. കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നിർമ്മിച്ചതാണെന്നാണ് വിശ്വാസം. [[കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം|കൊട്ടാരക്കര ഗണപതി ക്ഷേത്രം]] ഉദാഹരണമാണ്.
 
[[ആലുവ]] ചന്തക്കടവിൽ നിന്നും പടിഞ്ഞാറോട്ടു നോക്കിയാൽ അടുത്തുകാണുന്ന ദ്വീപാണ്
ഉളിയന്നൂറ്.<ref>ദ്വൈപായനം- കെ.എൻ.ഷാജി, ജനപഥം, സെപ്തംബർ 2013 </ref>
{{അപൂർണ്ണം}}
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പെരുന്തച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്