ബലൂചിസ്ഥാൻ, പാകിസ്താൻ (തിരുത്തുക)
13:12, 12 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം
, 7 വർഷം മുമ്പ്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:പാകിസ്താൻ നീക്കം ചെയ്തു; വർഗ്ഗം:പാകിസ്ഥാനിലെ പ്രവിശ്യകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്...) |
No edit summary |
||
പാക്കിസ്ഥാന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് '''ബലൂചിസ്ഥാൻ'''.പ്രധാനമായും [[ഇറാൻ|ഇറാനിലും]] [[പാക്കിസ്ഥാൻ|പാക്കിസ്ഥാനി]]ലും [[അഫ്ഗാനിസ്ഥാൻ|അഫ്ഗാനിസ്ഥാനി]]ലുമായി വ്യാപിച്ചു കിടക്കുന്ന ബലൂചിസ്ഥാൻ ഭൂപ്രദേശത്തിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെട്ടതാണീ പ്രദേശം.പാക്കിസ്ഥാനിലെ നാലു പ്രവിശ്യകളിൽ ഏറ്റവും വലുതാണ് ബലൂചിസ്ഥാൻ. മൊത്തം ഭൂവിസ്തൃതിയുടെ 44%വും ബലൂചിസ്താന്റെ സംഭാവനയാണെങ്കിലും ജനസംഖ്യയുടെ 5% മാത്രമാണ് ഇവിടെ വസിക്കുന്നത്.
{| class="infobox borderless"
|+ Provincial symbols of Balochistan (unofficial)
|-
! '''Provincial animal'''
|
| [[Image:Camel-Desert animal.jpg|50px]]
|-
! '''Provincial bird'''
|
| [[Image:MacQueens Bustard in Greater Rann of Kutch, Gujarat, India.jpg|50px]]
|-
! '''Provincial tree'''
|
| [[Image:Phoenix dactylifera1.jpg|50px]]
|-
! '''Provincial flower'''
|
| [[Image:Perovskia atriplicifolia 3.jpg|50px]]
|}
== അവലംബം ==
|