"പോൾ ഡെൽവോക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Paul Delvaux}}
[[Image:Delvaux.jpg|thumb|right|225px|പോള്‍ ഡെല്‍വോക്സിന്റെ പ്രതിമ]]
ഒരു [[ബെല്‍ജിയം|ബെല്‍ജിയന്‍]] ചിത്രകാരനായിരുന്നു '''പോള്‍ ഡെല്‍വോക്സ്'''. [[1897]] [[സെപ്റ്റംബര്‍ 23]]-ന് ജനിച്ചു. ആദ്യകാലത്ത് [[ബ്രസ്സല്‍സ്|ബ്രസ്സല്‍സില്‍]] വാസ്തുവിദ്യാ പരിശീലനം നേടുകയായിരുന്നു. പിന്നീടാണ ചിത്രകലാരംഗത്തേക്കു കടന്നത്. തുടക്കത്തില്‍ [[ഇംപ്രഷനിസം|ഇംപ്രഷനിസ്റ്റ്]] ശൈലിയിലും പിന്നീട് [[എക്സ്പ്രഷനിസം|എക്സ്പ്രഷനിസ്റ്റ്]] ശൈലിയിലും ചിത്രരചന നടത്തി. എന്നാല്‍ [[1935]] മുതല്‍ [[ചിരികോ|ചിരികോയുടേയും]] [[റെനേമാഗ്രിറ്റെ|റെനേമാഗ്രിറ്റെയുടേയും]] സ്വാധീനത്തിനു വഴങ്ങി [[റിയലിസം|റിയലിസ്റ്റ്]] ശൈലി സ്വീകരിച്ചു. പിന്നീടങ്ങോട്ടുള്ള മിക്ക രചനകളും അതേ ശൈലിയില്‍ത്തന്നെയായിരുന്നു. ചിരികോ തുടങ്ങിവച്ച [[നാച്ചുറിസം|നാച്വറലിസ്റ്റിക്]] [[സര്‍റിയലിസം|സര്‍റിയലിസമായിരുന്നു]] ഇദ്ദേഹം സ്വായത്തമാക്കി വിപൂലീകരിച്ചത്. രൂപങ്ങളെല്ലാം യഥാതഥ ക്ളാസിക് ശൈലിയിലും നിറവും പ്രതിപാദ്യവിഷയവും രൂപങ്ങളുടെ സ്ഥാനവും നവീനമായൊരു ശൈലിയിലും ആവിഷ്കരിക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ ഉത്തമ മാതൃകകളിലൊന്നാണ് ഇദ്ദേഹത്തിന്റെ [[ദി എന്‍കൗണ്ടര്‍]] എന്ന കലാസൃഷ്ടി ([[1938]]). സര്‍റിയലിസ്റ്റ് പ്രസ്ഥാനക്കാര്‍ ഇദ്ദേഹത്തിന്റെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ഇദ്ദേഹം സര്‍റിയലിസ്റ്റ് പ്രസ്ഥാനങ്ങളിലൊന്നിലും അംഗമായിരുന്നില്ല.[[Image:Krama -5.png|thumb|200x200px|left|ദ് ഹാര്ഡ്സ്-പോള് ഡെല് വോക്സിന്റെ ഒരു പെയിന്‍റിങ്]]
 
"https://ml.wikipedia.org/wiki/പോൾ_ഡെൽവോക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്