"ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 47:
 
== സാംസ്കാരിക രംഗം ==
'''ആലുവയിലുള്ള പ്രശസ്തമായ ക്ഷേത്രങ്ങൾ'''
#ആലുവ മഹാദേവക്ഷേത്രം,
#ശിവക്ഷേത്രം,
#കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം (കടുങ്ങല്ലൂർ ക്ഷേത്രം),
#തിരുവാലൂർ മഹാദേവ ക്ഷേത്രം
#ശ്രീകൃഷ്ണക്ഷേത്രം,
#പെരുമ്പള്ളി ദേവീക്ഷേത്രം,
#ചീരക്കട ക്ഷേത്രം
#ദേശം ശ്രീപളളിപ്പാട്ടുകാവ് ഭഗവതി ക്ഷേത്രം
#ദേശം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രം #ദേശം ശ്രീ ദത്ത്ആൻജ്ജനേയ ക്ഷേത്രം
 
പല ക്രിസ്ത്യൻ പള്ളികളും സെമിനാരികളും ആലുവയിലുണ്ട്. ആലുവയിലെ തൃക്കുന്നത്തു സെമിനാരി പ്രശസ്തമാണ്. ആലുവ [[മോസ്ക്]] വളരെ പ്രശസ്തമാണ്.
ശിവക്ഷേത്രവും സെന്ട്രൽ മസ്ജിദും ഒരു മതിലിനിരുപുറവുമായി ചേർന്നു നിൽക്കുന്ന ആലുവ മത സൗഹാർദ്ദത്തിന് മാതൃകയാണ്.
"https://ml.wikipedia.org/wiki/ആലുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്