"ദിനോസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഉൽപത്തി: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
→‎പരിണാമം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 42:
 
==പരിണാമം ==
ദിനോസറുകളുടെ പരിണാമം ട്രയാസ്സിക് കാലത്ത് സസ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും സംഭവിച്ച മാറ്റങ്ങളിൽ നിന്നും ആണ്നിന്നുമാണ് തുടങ്ങുന്നത്. അവസാന ട്രയാസ്സിക് - തുടക്ക ജുറാസ്സിക് കാലത്ത് ഭൂഖണ്ഡങ്ങളെല്ലാം കൂടിച്ചേർന്ന അവസ്ഥയിൽ ആയിരുന്നു (പാൻ‌ജിയ). ലോകം ഒട്ടുക്കും ദിനോസറുകൾ വ്യാപിച്ചു കഴിഞ്ഞിരുന്നു ഈ കാലയളവിൽ മുഖ്യമായും സെലോഫ്സോയഡ് ഗണത്തിൽ പെട്ടഗണത്തിൽപ്പെട്ട മാംസഭോജികളും , തുടക്ക സോറാപോഡമോർഫകൾ ആയ സസ്യഭോജികളും ആയിരുന്നു. സസ്യങ്ങൽസസ്യങ്ങൾ [[അനാവൃതബീജി]] വിഭാഗത്തിൽ പെട്ടവയായിരുന്നു [[കോണിഫെർ]] ആയിരുന്നു ഇവയിൽ മിക്കവയും , ഈ സസ്യങ്ങൾ തന്നെ ആയിരുന്നു ഇവയുടെ മുഖ്യ ഭോജന സസ്യം. ( ഇന്നത്തെ മൃഗങ്ങളുടെ മുഖ്യ ഭക്ഷണം ആയ [[പുല്ല്]] ഉരുത്തിരിയുന്നത് ഏകദേശം 5 5 - 6 5 ദശ ലക്ഷം വർഷങ്ങൾക്ക് മുൻപ്പ്മുമ്പ് മാത്രം ആണ്മാത്രമാണ് ) മധ്യ മദ്ധ്യ- അന്ത്യ ജുറാസ്സിക് കാലയളവിൽ കുറച്ചു കൂടെ വികാസം പ്രാപിച്ചു ദിനോസറുകൾ [[ceratosaurians]], [[സ്പൈനോസോറോയിഡ്സ്]] , പിന്നെ [[carnosaurians]] എന്നി വിഭാഗങ്ങളിൽ മാംസഭോജികളും , [[stegosaurian]], [[ornithischians]] പിന്നെ [[സോറാപോഡ്]] എന്നിഎന്നീ വിഭാഗങ്ങളിൽ സസ്യഭോജികളും ഉരുത്തിരിഞ്ഞു. എന്നാൽ പൊതുവായി ചൈനയിൽ നിന്നും ഉള്ളനിന്നുമുള്ള ദിനോസറുകളിൽ ചില പ്രത്യേക പരിണാമ മാറ്റങ്ങൾ ഉണ്ടായിരുന്നു പറക്കുന്ന ഇനത്തിൽ പെട്ട തെറാപ്പോഡക്കൾഇനത്തിൽപ്പെട്ട തെറാപ്പോഡകൾ, അസ്വഭാവികമായിഅസ്വാഭാവികമായി കഴുത്തിന്‌ നീളം ഉള്ളനീളമുള്ള ചില സോറാപോഡക്കൾസോറാപോഡകൾ എന്നിവയായിരുന്നു അവ. <ref>Fastovsky, David E.; and Smith, Joshua B. (2004). "Dinosaur paleoecology". In Weishampel, David B.; Dodson, Peter; and Osmólska, Halszka. The Dinosauria (2nd ed.). Berkeley: University of California Press. pp. 614–626. ISBN 0-520-24209-2.</ref> ഇത് കഴിഞ്ഞുള്ള കാലങ്ങളിൽ [[അങ്കയ്ലോസൗർ]] [[ഓർനിത്തോപോഡ്]] എന്നി ഇനങ്ങളിൽഎന്നീ പെട്ടഇനങ്ങളിൽപ്പെട്ട ദിനോസറുകൾ കുടുതൽ സാധാരണമായി കാണാൻ തുടങ്ങി എന്നാൽ ഇതേ കാലത്ത് [[പ്രോസോറാപോഡക്കൾക്ക്]] വംശനാശവും സംഭവിച്ചു. സോറാപോഡകൾ പുരാതന പ്രോസോറാപോഡകളെ പോലെ തന്നെ ഭക്ഷണം വായിൽ വെച്ച് ചവച്ച് അരയ്ക്കുന്ന പ്രക്രിയ നടത്തിയിരുന്നില്ല , എന്നാൽ ഒര്നിതിശ്ച്യൻ വിഭാഗത്തിൽ പെട്ടവവിഭാഗത്തിൽപ്പെട്ടവ ഭക്ഷണം വായിൽ വെച്ച് തന്നെ അരയ്ക്കാൻ പാകത്തിൽ ഉള്ളപാകത്തിലുള്ള സവിശേഷതകൾ ഈ കാലയളവിൽ കൈവരിച്ചിരുന്നു ഉദാഹരണത്തിന് കവിൾ , സ്വതന്ത്രമായി ചലിപ്പിക്കാവുന്ന താടി എന്നിവ. അന്ത്യ ജുറാസ്സിക് കാലത്ത് നടന്ന മറ്റൊരു സവിശേഷ പരിണാമ പ്രക്രിയ ആണ് തെറാപ്പോഡ ദിനോസറുകളിൽ നിന്നും യഥാർത്ഥ പക്ഷികൾ ഉരുത്തിരിഞ്ഞത്.<ref> Padian K (2004). "Basal avialae". In Weishampel DB, Dodson P, Osmólska H. The Dinosauria (2d edition). University of California Press. pp. 210–231. ISBN 0-520-24209-2.</ref>
 
==വർഗ്ഗീകരണം==
"https://ml.wikipedia.org/wiki/ദിനോസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്