"രാസപ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|chemical reaction}}
ഒരു രാസപദാർത്ഥത്തെ മറ്റൊരു രാസപദാർത്ഥമാക്കിമാറ്റുന്ന പ്രക്രീയയാണ് രാസപ്രവർത്തനം. സാധാരണയായി രാസപ്രവർത്തനങ്ങളിൽ ആറ്റത്തിലെ [[ഇലക്ട്രോണുകൾ]] മാറ്റപ്പെടുകയോ അല്ലെങ്കിൽ അവതമ്മിലുള്ള [[രാസബന്ധനം]] ഉണ്ടാവുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. രാസപ്രവർത്തനങ്ങളിൽ [[ആറ്റം|ആറ്റത്തിന്റെ]] ന്യൂക്ലിസിന് മാറ്റം സംഭവിക്കുന്നില്ല. രാസപ്രവർത്തനങ്ങൾ ഒരു [[രാസസമവാക്യം]] ഉപയോഗിച്ച് രേഖപ്പെടുത്തുവാൻ സാധിക്കും. ന്യൂക്ലിസിന് മാറ്റം വരുന്നതരത്തിലുള്ള രാസപ്രവർത്തനങ്ങൾ വിവരിക്കാനായി [[ആണവരസതന്ത്രം]] എന്ന ശാഖ ഉപയോഗിക്കുന്നു. ആണവരസതന്ത്രത്തിൽ റേഡിയോആക്ടീവായ മൂലകങ്ങളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു.
[[വർഗ്ഗം:രസതന്ത്രം]]
"https://ml.wikipedia.org/wiki/രാസപ്രവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്