"വൈദ്യുത പരിപഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Electric circuit}}
ഒരു [[വോൾട്ടേജ്]] സ്രോതസ്സിൽനിന്നോ കറണ്ട് സ്രോതസ്സിൽനിന്നോ [[ഇലക്ട്രോൺ|ഇലക്ട്രോണുകൾ]] ഒഴുകുന്ന പഥത്തിനെയാണ് വൈദ്യുത പരിപഥം എന്നു പറയുന്നത്. വൈദ്യുതി പ്രവഹിക്കുന്ന അടഞ്ഞ പഥമാണ് വൈദ്യുത പരിപഥം. പരിപഥത്തിലേക്ക് ഇലക്ട്രോണുകൾ പ്രവേശിക്കുന്ന സ്ഥലമാണ് സ്രോതസ്സ്. ഇലക്ട്രോണുകൾ പുറത്ത്പോകുന്ന സ്ഥലമാണ് എർത്ത് ഗ്രൗണ്ട്. ഇലക്ട്രോണുകൾ ഒരു പരിപഥം പൂർത്തിയാക്കുമ്പോൾ അവ വീണ്ടും സ്രോതസ്സിൽ ചെന്നുചേരുന്നു.
[[വർഗ്ഗം:വൈദ്യുതി]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2138289" എന്ന താളിൽനിന്ന് ശേഖരിച്ചത്