"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
ശരിയാക്കിയിട്ടുണ്ട്.--[[പ്രത്യേകം:സംഭാവനകൾ/117.218.66.74|117.218.66.74]] 08:35, 7 ഫെബ്രുവരി 2015 (UTC)
 
== നിർജ്ജീവ കാര്യനിർവാഹകർ ==
 
മലയാളം വിക്കിയിൽ ഇപ്പൊ നിർജ്ജീവകാര്യ നിർവാഹകരാണ് കൂടുതൽ. ആരും സ്വയം ഒഴിയാൻ തയാറുമല്ല, ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നുമില്ല. പുതിയ ആരും വരുന്നുമില്ല. മുൻപൊരിക്കൽ ഞാൻ നിർദ്ദേശിച്ച ആൾ മാത്രം ഇവിടെക്കിടന്ന് നെട്ടോട്ടം ഓടുന്നുണ്ട്. അതിനു നന്ദി.
 
അന്ന് ഞാൻ നിർദ്ദേശം വച്ചപ്പോൾ എന്തൊക്കെ പുകിലായിരുന്നു, എന്നെ ബ്ലോക്കുന്നു പിന്നെ തടവുന്നു. മുട്ടയിടീക്കുന്നു. അങ്ങനെ അങ്ങനെ... ഇനി ഇപ്പൊ അതൊക്കെ പറഞ്ഞാൽ എന്നെ ബ്ലോക്കാനാരിക്കും എല്ലാ അഡ്മിൻസും കൂടി ഓടി വരുന്നത്. അല്ലെങ്കിൽ ചില പ്രത്യേക അഡ്മിൻസ് ഓടി വരുന്നത്. ഇതൊന്നും ഒരാളെ മാത്രം ഉദ്ദേശിച്ചല്ല. ആകെ മൊത്തം നിർജ്ജീവത വരാൻ കാര്യം മറ്റു പലതുമാകാം. ചിലരുടെ വ്യക്തിപരമായ താല്പര്യങ്ങൾ നിലനിർത്താനായി എന്നെ ബ്ലോക്കിയത് എക്കാലത്തെയും മോശം സംഭവം തന്നെ. അവർക്കൊന്നും ഇപ്പൊ ഒന്നിനും നേരമില്ല തന്നെ.
 
സ്വയം ഒഴിയാൻ തയാറല്ലാത്തവരെ ഞാൻ റിക്വസ്റ്റ് ഇട്ട് ഒഴിവാക്കുന്നതായിരിക്കും. അല്ലെങ്കിൽ അല്പമെങ്കിലും ആത്മാർഥത കാണിക്കുക.--[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 11:10, 8 ഫെബ്രുവരി 2015 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2138114" എന്ന താളിൽനിന്ന് ശേഖരിച്ചത്