"കെ.കെ. ലതിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|K. K. Lathika}}
കേരളത്തിലെ പ്രമുഖ ഇടതുപക്ഷ വനിതാ നേതാവും കുറ്റിയാടി നിയമസഭയെ പ്രതിനിധീകരിക്കുന്ന എം.എൽ.എയുമാണ്‌ '''കെ.കെ.ലതിക'''.
പന്ത്രണ്ടും പതിമൂന്നും കേരള നിയമ സഭകളിലെ അംഗമാണ് '''കെ.കെ. ലതിക'''(ജനനം :1 ആഗസ്റ്റ് 1961).
==ജീവിതരേഖ==
കുഞ്ഞിചാത്തുവിന്റെയും സരോജിനിയുടെയും മകളാണ്. എസ്.എസ്.എൽ.സി വരെ പഠിച്ചു. [[ബാലസംഘം]], [[എസ്.എഫ്.ഐ]], [[ഡി.വൈ.എഫ്.ഐ.]], മഹിളാസംഘം എന്നിവയിലെല്ലാം പ്രവർത്തിച്ചു. ദീർഘകാലം പാർടിയുടെ കുന്നുമ്മൽ ലോക്കൽ സെക്രട്ടറിയായിരുന്നു. പത്ത് വർഷം കുന്നമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.<ref>http://deshabhimani.co.in/allCandidates.php</ref> [[സി.പി.ഐ.എം]]. കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവും [[അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ]] സംസ്ഥാന കമ്മിറ്റി അംഗവുമാണ്.<ref>http://www.niyamasabha.org/codes/13kla/mem/k_k_lathika.htm</ref>
 
==അവലംബം==
<references/>
 
[[വർഗ്ഗം:1961-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഓഗസ്റ്റ് 1-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:കേരളത്തിലെപന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. നേതാക്കൾ]]
[[വർഗ്ഗം:കേരള നിയമസഭയിലെ വനിതാ പ്രതിനിധികൾ]]
"https://ml.wikipedia.org/wiki/കെ.കെ._ലതിക" എന്ന താളിൽനിന്ന് ശേഖരിച്ചത്