"വായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 3:
 
ഇന്ന് വായന കൂടുതലായും നടക്കുന്നത് [[പുസ്തകം]], [[മാസിക|മാസികകൾ]], [[വർത്തമാനപ്പത്രം|വർത്തമാനപ്പത്രങ്ങൾ]], [[നോട്ടു ബുക്ക്]] തുടങ്ങിയഅച്ചടി മാദ്ധ്യമങ്ങളിലൂടെയോ, [[ടെലിവിഷൻ]], [[കമ്പ്യൂട്ടർ]], [[മൊബൈൽ ഫോൺ]], [[ഇ ബുക്ക്]] തുടങ്ങിയവയിലൂടെയോ ആണ്. പെൻസിലോ, പെന്നോ ഉപയോഗിച്ചെഴുതിയ കൈയക്ഷര പ്രതികളിലൂടെയും വായന സംഭവിക്കുന്നുണ്ട്.
 
ആംഗലേയത്തിൽ റീഡ്({{Lang-en|read}}) എന്നും അറബിയിൽ ഖിറാഅത്ത്({{Lang-en|قرائة}}) എന്നുമാണ് വായനയുടെ പേരുകൾ. വിജ്ഞാനം നേടാനുള്ള ഒരു പ്രധാന വഴിയാണിത്. ഇതിനുവേണ്ടി ആദ്യകാലങ്ങൾ മുതൽ പുസ്തകങ്ങൾ ആണ് ഉപയോഗിച്ചിരുന്നത്. ഇന്ന് ഇ-വായന ഏറെ പ്രചരിക്കപ്പെട്ടു. എഴുത്തുകളാണ് എപ്പോഴും വായിക്കപ്പെടുന്നത് വായനയുടെ സംരക്ഷണത്തിനുവേണ്ടിയാണ് ഗ്രന്ഥാലയങ്ങൾ നിലകൊള്ളുന്നത്.
 
ഏറ്റവും ചെലവു കുറഞ്ഞതും എന്നെന്നും ഫലം ലഭിക്കുന്നതുമായ വിജ്ഞാന വിനോദോപാധിയാണ് വായന.
"https://ml.wikipedia.org/wiki/വായന" എന്ന താളിൽനിന്ന് ശേഖരിച്ചത്