"പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 24:
രണ്ടുകാലും ശരീരത്തിൽ [[തൂവൽ|തൂവലും]] ഉള്ള അണ്ഡജങ്ങളാണ് ([[മുട്ട|മുട്ടയിൽ ജനിക്കുന്നവ]]) പക്ഷികൾ. പക്ഷങ്ങൾ അഥവാ [[ചിറക്|ചിറകുകൾ]] ഉള്ളതിനാലാണ് ഇവയെ പക്ഷികൾ എന്നു വിളിക്കുന്നത്. മുൻകാലുകളാണ്(കൈകൾ) ചിറകുകളായി പരിണമിച്ചിട്ടുള്ളത്. ഈ ചിറകുകൾ പക്ഷികളെ പറക്കാൻ സഹായിക്കുന്നു. എന്നാൽ പറക്കാൻ കഴിവില്ലാത്ത പക്ഷികളുണ്ട്. ഉദാഹരണം [[ഒട്ടകപ്പക്ഷി]], [[കിവി]] തുടങ്ങിയവ. ചില പക്ഷികൾക്ക് ചിറകുകൾ ഉപയോഗിച്ച് നീന്താൻ സാധിക്കുന്നു ഉദാ: [[പെൻഗ്വിൻ]]<ref name="vns2" />
 
കാഴ്ചശക്തിയും ശ്രവണശക്തിയും വളരെ അധികം വികാസം പ്രാപിച്ചിരിക്കുന്നു. മൂങ്ങക്കൊഴികെ എല്ലാ പക്ഷികൾക്കും തലയുടെ ഇരുവശങ്ങളിലാൺ്ഇരുവശങ്ങളിലുമായാണ് കണ്ണ്കൾകണ്ണുകൾ. അതുകൊണ്ട് ഓരോ കണ്ണും വെവ്വേറെ കാഴ്ചകളാണ് കാണുന്നത് (monolocular view). ഹൃദയത്തിന് നാല് അറകളുണ്ട്. ശരീര ഊഷ്മാവ് 105<sup>0</sup>F - 110<sup>0</sup>F ആണ്.<ref name="vns2"/>
 
== രൂപ പരിണാമം ==
"https://ml.wikipedia.org/wiki/പക്ഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്