"കരമന സുധീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കരമന സുധീർ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
No edit summary
വരി 1:
{{PU|Sudheer Karamana}}
#തിരിച്ചുവിടുക [[കരമന സുധീർ]]
മലയാളത്തിലെ സിനിമ അഭിനേതാവാണ് [[സുധീർ കരമന]].
 
== ജീവിത രേഖ ==
[[കരമന ജനാർദ്ദനൻ നായർ|കരമന ജനാർദ്ദനൻ നായരുടേയും]] ജയ ജെ. നായരുടേയും മകനാണ് സുധീർ. തിരുവനന്തപുരം [[വെങ്ങാനൂർ]] ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം നയിക്കുന്നു. <ref> http://deshabhimani.com/news-special-vaaraanthapathippu-latest_news-437814.html </ref>
 
== കലാ ജീവിതം ==
അമച്ച്വർ നാടകങ്ങളിലും കോളേജ് പഠനകാലത്ത് നാടകങ്ങളിലും മറ്റും അഭിനയിച്ച് തുടങ്ങിയ സുധീർ [[ഭരത് ഗോപി]] സംവിധാനം ചെയ്ത [[മറവിയുടെ മരണം]] എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്നു. ഇപ്പോൾ 70 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
 
== അഭിനയിച്ച സിനിമകൾ ==
* സിനിമ ഇറങ്ങിയ വർഷവും
{{Div col begin|3}}
# [[പിക്കറ്റ് 43]] - 2015
# [[ഫിലിപ്സ് ആന്റ് ദ മങ്കിപെൻ]] - 2013
# [[ഒഴിമുറി]] - 2012
# [[തലപ്പാവ്]] - 2008
# [[വാസ്തവം]] - 2006
# [[രാത്രിമഴ (ചലച്ചിത്രം)|രാത്രിമഴ]] - 2006
# [[സപ്തമശ്രീ തസ്കരഃ]]
# [[ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്]]
# [[വർഷം (ചലച്ചിത്രം)|വർഷം]]
# [[ആമേൻ]]
# [[സിറ്റി ഓഫ് ഗോഡ് (ചലച്ചിത്രം)|സിറ്റി ഓഫ് ഗോഡ്]]
# [[അക്കൽദാമയിലെ പെണ്ണ്]]
# [[വെയിലും മഴയും]]
# [[ആൾരൂപങ്ങൾ]]
# [[സർ സിപി]]
# [[റിപ്പോർട്ടർ (ചലച്ചിത്രം)|റിപ്പോർട്ടർ]]
# [[നിർണായകം]]
# [[സെന്റ് മേരീസിലെ കൊലപാതകം]]
# [[എന്നു നിന്റെ മൊയ്തീൻ]]
# [[ഡ്രൈവർ ഓൺ ഡ്യൂട്ടി]]
# [[ലൈഫ് ഓഫ് ജോസൂട്ടി]]
{{Div col end}}
 
== കുടുംബം ==
ഭാര്യ - അഞ്ജന അധ്യാപികയാണ്. മക്കൾ: സൂര്യ നാരായണൻ, ഗൗരി കല്യാണി.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/കരമന_സുധീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്