"വൈക്കം ചന്ദ്രശേഖരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
സുശീലാദേവിയാണ് ഭാര്യ. സി.ഗൗരീദാസൻ നായർ, ലത, പ്രിയ, ഉമ, ഗിരി, ഗൗതം, വത്സല എന്നിവരാണ് മക്കൾ.<ref name=oneindia>{{cite news |title =വൈക്കം ചന്ദ്രശേഖരൻ നായർ അന്തരിച്ചു |url =http://malayalam.oneindia.in/news/2005/04/13/kerala-vaikom-obit.html|publisher=വൺ ഇന്ത്യ മലയാളം|date=ഏപ്രിൽ 13, 2005|accessdate =ജനുവരി 8, 2012|language =}}</ref> ഇവരിൽ [[സി. ഗൗരീദാസൻ നായർ|ഗൗരീദാസൻ]] ദ ഹിന്ദു ദിനപത്രത്തിന്റെ കേരള ബ്യൂറോ ചീഫാണ്.
==തൂലികാ നാമങ്ങൾ==
വത്സല. എം.എ, വി.പി. രാമചന്ദ്രൻ നായർ, കേണൽ പ്രസാദ്‌, ഫിലോമിന മാത്യു എന്നിങ്ങനെ വ്യത്യസ്ത തൂലികാനാമങ്ങളിൽ വൈക്കം രചന നടത്തിയിരുന്നു. ശ്രീകാന്ത്കേണൽ ആർ. വർമ്മപ്രസാദ്‌ എന്ന പേരിൽ പതിമൂന്നോളം അപസർപ്പക നോവലുകളുമെഴുതിയിട്ടുണ്ട്.
 
==കൃതികൾ==
===നോവലുകൾ===
"https://ml.wikipedia.org/wiki/വൈക്കം_ചന്ദ്രശേഖരൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്