"കരമന സുധീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
'{{PU|Sudheer Karamana}} മലയാളത്തിലെ സിനിമ അഭിനേതാവാണ് സുധീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
{{PU|Sudheer Karamana}}
{{ആധികാരികത}}
മലയാളത്തിലെ സിനിമ അഭിനേതാവാണ് [[സുധീർ കരമന]].
{{ഒറ്റവരിലേഖനം|date=2014 മേയ്}}
മലയാളം ചലച്ചിത്ര നടനും സ്കൂൾ പ്രിൻസിപ്പലുമാണ് കരമന സുധീർ. [[കരമന ജനാർദ്ദനൻ നായർ|കരമന ജനാർദ്ദനൻ നായരുടെ]] മകനാണ് ഇദ്ദേഹം.
 
== ജീവിത രേഖ ==
{{bio-stub}}
[[കരമന ജനാർദനൻ നായർ|കരമന ജനാർദനൻ നായരുടേയും]] ജയ ജെ നായരിന്റേയും മകനാണ് സുധീർ. തിരുവനന്തപുരം വെങ്ങാനൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം നയിക്കുന്നു.
 
== കലാ ജീവിതം ==
അമച്ച്വർ നാടകങ്ങളിലും കോളേജ് പഠനകാലത്ത് നാടകങ്ങളിലും മറ്റും അഭിനയിച്ച് തുടങ്ങിയ സുധീർ [[ഭരത് ഗോപി]] സംവിധാനം ചെയ്ത [[മറവിയുടെ മരണം]] എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്നു. ഇപ്പോൾ 70 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
 
== അഭിനയിച്ച സിനിമകൾ ==
# [[പിക്കറ്റ് 43]]
# [[സപ്തമശ്രീ തസ്കരഃ]]
# [[ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്]]
# [[വർഷം]]
# [[മങ്കിപെൻ]]
# [[ആമേൻ]]
# [[സിറ്റി ഓഫ് ഗോഡ്]]
# [[ഒഴിമുറി]]
# [[തലപ്പാവ്]]
# [[അക്കൽദാമയിലെ പെണ്ണ്]]
# [[വെയിലും മഴയും]]
# [[ആൾരൂപങ്ങൾ]]
# [[സർ സിപി]]
# [[റിപ്പോർട്ടർ]]
# [[നിർണായകം]]
# [[സെന്റ് മേരീസിലെ കൊലപാതകം]]
# [[എന്നു നിന്റെ മൊയ്തീൻ]]
# [[ഡ്രൈവർ ഓൺ ഡ്യൂട്ടി]]
# [[ലൈഫ് ഓഫ് ജോസൂട്ടി]]
 
== കുടുംബം ==
ഭാര്യ - അഞ്ജന അധ്യാപികയാണ്. മക്കൾ: സൂര്യ നാരായണൻ, ഗൗരി കല്യാണി.
"https://ml.wikipedia.org/wiki/കരമന_സുധീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്