"പേർഷ്യൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
അക്ഷരപിശക് തിരുത്തി
(അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
ഒരു [[ഇൻഡോ-യൂറോപ്യൻ ഭാഷകൾ|ഇൻഡോ-യൂറോപ്യൻ ഭാഷയാണ്]] '''പേർഷ്യൻ''' അഥവാ '''ഫാർസി(فارسی)''' . [[ഇറാൻ]], [[അഫ്ഗാനിസ്ഥാൻ]], [[താജിക്കിസ്ഥാൻ]] എന്നിവിടങ്ങളിലാണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്.
 
പേർഷ്യനും അതിന്റെ വ്യത്യസ്ത രൂപങ്ങളും ഇറാൻ, അഫ്ഗാനിസ്ഥാൻ, തജികിസ്ഥാൻതാജികിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ്. [[സിഐഎ വേൾഡ് ഫാക്റ്റ് ബുക്ക്|സിഐഎ വേൾഡ് ഫാക്റ്റ് ബുക്കിന്റെ]] പഴയ കണക്കുകൾ അനുസരിച്ച് [[ഇറാൻ]], [[അഫ്ഗാനിസ്ഥാൻ]], [[താജിക്കിസ്ഥാൻ]] [[ഉസ്ബെകിസ്ഥാൻ]] എന്നിവിടങ്ങളിലായി പേർഷ്യൻ മാതൃഭാഷയായ 7.2 കോടി ജനങ്ങളുണ്ട്.
 
[[ഇസ്ലാമിക ലോകം|ഇസ്ലാമിക ലോകത്തിലും]] അതുപോലെ തന്നെ പാശ്ചാത്യ രാജ്യങ്ങളിലും സാഹിത്യ, ശാസ്ത്ര സംഭാവനകളുടെ ഒരു മാധ്യമമായിരുന്നു പേർഷ്യൻ ഭാഷ. [[തുർക്കിക് ഭാഷകൾ]], മദ്ധ്യ [[ഏഷ്യ]], [[കോക്കസസ്]], [[അന്റോളിയ]] എന്നിവിടങ്ങളിലെ ഭാഷകൾ, [[ഉർദു]] എന്നിവയെ പേർഷ്യൻ സ്വാധീനിച്ചിരുന്നു.
 
== അക്ഷര മാല ==
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2137538" എന്ന താളിൽനിന്ന് ശേഖരിച്ചത്