"തേര് (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[Image:StauntonRook2.jpg|thumb|right|120px|അന്താരാഷ്ട്ര സ്റ്റാൻഡേർഡിലുള്ള തേരിന്റെ മാതൃക]]
ചെസ്സിലെ ഒരു കരുവാണ് '''തേര്''' അഥവാ '''രഥം'''({{unicode|♖}} {{unicode|♜}}). [[സംസ്കൃതം|സംസ്കൃതത്തിൽ]] रथ (രഥ്) എന്നും ഈ കരു അറിയപ്പെടുന്നു. ആംഗലേയത്തിൽ ഇതിന് റൂക്ക് ({{Lang-en|Rook}}) എന്നു വിളിക്കുന്നു. ഇത് പേർഷ്യൻ വാക്കായ رخ (rokh) എന്നതിൽ നിന്ന് കടം കൊണ്ടതാണ് ഈ പേര്ആംഗലേയനാമം. മുമ്പ് കോട്ട, ടവർ, പാതിരി എന്നി പല പേരുകളിലും ഈ കരു അറിയപ്പെട്ടിരുന്നു.
 
സ്വന്തം വശത്തെ ഇരു മൂലകളിലുമുള്ള കള്ളികളിലായി ഓരോ കളിക്കാരനും രണ്ടു തേരുകൾ വീതമുണ്ട്.
"https://ml.wikipedia.org/wiki/തേര്_(ചെസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്