"തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.205.237.146 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
(ചെ.)No edit summary
വരി 22:
footnotes = |
}}
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പ്രദേശമാണ് '''തിരൂരങ്ങാടി'''. ഈ പ്രദേശം ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്തും[[തിരൂരങ്ങാടി നഗരസഭ|നഗരസഭയും]] അവിടത്തെ പ്രധാനപുരാതന അങ്ങാടിയും ഇതേ പേരിൽ അറിയപ്പെടുന്നു. ഏറനാടിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന {{fact}} തിരൂരങ്ങാടിക്ക് കേരളചരിത്രത്തിൽ ഏറെ സ്ഥാനമുണ്ട്‌.ആലി മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന [[ഖിലാഫത്ത് പ്രസ്ഥാനം|ഖിലാഫത്ത് പ്രസ്ഥാന]]ത്തിന്റെയും,[[മാപ്പിള ലഹള]] യുടെയും പ്രധാന കേന്ദ്രം ഇവിടെയായിരുന്നു. കൃഷിയും കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ നാട്ടുകാരിൽ നല്ലൊരുവിഭാഗം ഗൾഫിലെ പുതിയ തൊഴിലവസരങ്ങളിലേക്കു ചേക്കേറിയതോടെ ഇവിടം കാര്യമായ മാറ്റങ്ങൾക്കു വിധേയമായി.വിദ്യാഭ്യാസത്തിലും വ്യാപാര വ്യവസായങ്ങളിലും വലിയ മാറ്റം ഉണ്ടായി. മലബാറിലെ ഹോങ്കോങ്ങ്‌ എന്നറിയപ്പെടുന്ന ചെമ്മാട്‌ {{fact}} അങ്ങാടിയുടെ വളർച്ച ഇതിന്‌ ഉദാഹരണമാണ്‌.പരപ്പനങ്ങാടി,ചേളാരി തുടങ്ങിയ സ്ഥലങ്ങൾ ചെറുപട്ടണങ്ങളായി.
 
== വിദ്യാഭ്യാസം ==
വരി 34:
[[തിരൂരങ്ങാടി]] പഞ്ചായത്തിലുള്ള ഒരു സ്ഥലം. നാഷണൽ ഹൈവെ ഇതിലൂടെ കടന്നു പോകുന്നു.
 
===[[ചെമ്മാട്]]===
തിരൂരങ്ങാടിയുടെ[[തിരൂരങ്ങാടി നഗരസഭ]]യുടെ ആസ്ഥാനമായ പട്ടണമാണ് [[ചെമ്മാട്]]. മലബാറിന്റെ ഒരു പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമാണിത്.
==തൃക്കുളം==
 
== ഇതും കാണുക ==
 
[[തിരൂരങ്ങാടി നഗരസഭ]]
 
[[തിരൂരങ്ങാടി (നിയമസഭാമണ്ഡലം)|തിരൂരങ്ങാടി നിയമസഭാ മണ്ഡലം]]
"https://ml.wikipedia.org/wiki/തിരൂരങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്