"ഷൈൻ ടോം ചാക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox person
 
മലയാള| ചലച്ചിത്രname നടനാണ്= ഷൈൻ ടോം ചാക്കോ.
| image= [[File:Shine Tom Chacko.jpg|180px]]
 
| native_name =
| native_name_lang =
| birth_date = {{Birth date and age|1983|9|15|df=y}}
| birth_place = [[കൊച്ചി]], [[കേരളം]], ഇന്ത്യ
|
| alma_mater =
| other_names =
| occupation = [[അഭിനേതാവ്]], [[സഹ സംവിധായകൻ]]
| years_active = 2011–
| parents =
| spouse =
| children =
| website =
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] മേഖലയിലെ ഒരു നടനും, സഹസംവിധായകനുമാണ് '''ഷൈൻ ടോം ചാക്കോ'''. 1983 സെപ്റ്റംബർ 15ന് [[കൊച്ചി|കൊച്ചിയിലാണ്]] അദ്ദേഹം ജനിച്ചത്. ദീർഘകാലം [[കമൽ|കമലിനൊപ്പം]] സഹസംവിധായകനായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് 2011ൽ [[ഗദ്ദാമ]]യിലൂടെ അഭിനയരംഗത്തേക്ക് തിരിഞ്ഞു.
==ചലച്ചിത്രങ്ങൾ==
* 2011 ''[[ഗദ്ദാമ]]''-ബഷീർ
* 2012 ''[[ഈ അടുത്ത കാലത്ത്]]''- കൊലയാളി
* 2012 ''[[ചാപ്റ്റേഴ്സ്]]''- വിനോദ്
* 2013 ''[[അന്നയും റസൂലും]]''- അബു
* 2013 ''[[5 സുന്ദരികൾ]]''- വേലക്കാരൻ
* 2013 ''[[അരികിൽ ഒരാൾ]]''- ആൽഫ്രഡ്
* 2013 ''[[കാഞ്ചി]]''- വിജയൻ
* 2014 ''[[പകിട]]''- സണ്ണി
* 2014 ''[[ഹാങ്ങോവർ]]''- നൂർ
* 2014 ''[[കൊന്തയും പൂണൂലും]]''- മാർട്ടിൻ
* 2014 ''[[മസാല റിപ്പബ്ലിക്ക്]]''- ശിവൻകുട്ടി
* 2014 ''[[ഇതിഹാസ]]''- ആൽവി
==വിവാദം==
2015 ജനുവരിയിൽ നിരോധിത ലഹരിമരുന്നായ കൊക്കൈനുമായി[[കൊക്കെയ്ൻ|കൊക്കെയ്നുമായി]] ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു.<ref>http://news.keralakaumudi.com/news.php?nid=01bf4f8fb78136eca6e185b522945ade</ref>.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഷൈൻ_ടോം_ചാക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്