"ചെസ്സ് കരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'Image:JaquesCookStaunton.jpg|thumb|240px|[[Staunton chess set|സ്റ്റൗന്റൊൻ മാതൃകയില...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
[[Image:JaquesCookStaunton.jpg|thumb|240px|[[Staunton chess set|സ്റ്റൗന്റൊൻ മാതൃകയിലുള്ള ചെസ്സ് കരുക്കൾ]], ഇടത്തു നിന്നും വലത്തേക്ക്: pawnകാലാൾ, rookതേര്, knightകുതിര, bishopആന, queenമന്ത്രി, and kingരാജാവ്]]
{{table chess pieces}}
ചെസ്സ് കളിയിൽ ഉപയോഗിക്കുന്ന നീക്കാവുന്ന 32 രൂപങ്ങളെയാണ് '''ചെസ്സ് കരു''' അഥവാ '''ചെസ്സ് കരുക്കൾ''' എന്ന് പറയുന്നത്. ചെസ്സ് ബോർഡിലാണ് ഇവ നിരത്തുന്നത്. കളി തുടങ്ങുമ്പോൾ, ഇരു കളിക്കാരന്റെയും പക്ഷത്ത് 16 കരുക്കൾ വീതം ഉണ്ടായിരിക്കും. അവയാണ്:
 
* 1 [[King (chess)|kingരാജാവ്]]
* 1 [[Queen (chess)|queenമന്ത്രി]]
* 2 [[Rook (chess)|തേരുകൾ]] ('''രഥം''', '''കോട്ട''' എന്നിങ്ങനെയും അറിയപ്പെടുന്നു.)
* 2 [[Rook (chess)|rook]]s (sometimes called '''castles''')
* 2 [[Bishop (chess)|bishopആന]]sകൾ
* 2 [[Knight (chess)|knightകുതിര]]sകൾ
* 8 [[Pawn (chess)|pawnകാലാളുകൾ]]s
 
ചെസ്സ് കളിക്കുമ്പോൾ, സ്വന്തം കരുക്കൾ നീക്കി കൊണ്ടാണ് കളിക്കാരൻ തന്റെ നീക്കം പൂർത്തിയാക്കുന്നത്. ഒരോ തരത്തിലുള്ള ചെസ്സ് കരുവുപയോഗിച്ച് കളിക്കാർക്ക് നടത്താവുന്ന നീക്കങ്ങളെല്ലാം [[ചെസ്സ് നിയമങ്ങൾ|ചെസ്സ് നിയമങ്ങളിൽ പ്രതിപാദിക്കുന്നു.
 
ഇരു കളിക്കാരും ഉപയോഗിക്കുന്ന ചെസ്സ് കരുക്കൾ നിറത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇളം നിറത്തിലുള്ള കരുക്കൾ കൊണ്ട് കളിക്കുന്ന കളിക്കാരനെ '''വെളുപ്പ്''' എന്നും കടും നിറത്തിലുള്ള കരുക്കൾ കൊണ്ട് കളിക്കുന്ന കളിക്കാരനെ '''കറുപ്പ്''' എന്നും പറയുന്നു.
"https://ml.wikipedia.org/wiki/ചെസ്സ്_കരു" എന്ന താളിൽനിന്ന് ശേഖരിച്ചത്