"ക്രാകത്തോവ പർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.)No edit summary
വരി 18:
}}
 
[[indonesia|ഇന്തൊനീഷ്യയിലെ]] ക്രാക്കത്തോവ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവ്വതമാണ് '''ക്രാക്കത്തോവ'''. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ഭികരമായ അഗ്നി പർവത സ്ഫോടനം നടന്നത് ഈ അഗ്നിപർവതത്തിലായിരുന്നു. 1883 ഓഗസ്റ്റ് 26നു നടന്ന സ്ഫോടനത്തിൽ 3,500 കിലോമീറ്റർ അകലെയുള്ള [[ഓസ്ട്രേലിയ]]യിൽപോലും ശബ്ദം കേട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനവാസമില്ലാത്ത ദ്വീപാണെങ്കിലും സ്ഫോടനത്തെ തുടർന്നുണ്ടായ ഭീകരമായ [[സുനാമി (ദ്വീപ്‌)|സുനാമി]] [സുമാട്ര[സുമാത്ര]], [[ജാവ (ദ്വീപ്)|ജാവ]] തീരങ്ങളിലെ 36000ത്തിലധികം പേരുടെ ജീവനെടുത്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/ക്രാകത്തോവ_പർവ്വതം" എന്ന താളിൽനിന്ന് ശേഖരിച്ചത്