"കരയാമ്പൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
ആണി എന്നർത്ഥം വരുന്ന 'ക്ളൗ' (Clou) എന്ന ഫ്രഞ്ചുവാക്കിൽ നിന്നാണു ക്ളോവ് എന്ന ആംഗലേയ നാമം ഇതിന്നു ലഭിച്ചത്.
== ചരിത്രം ==
പുരാതനകാലം മുതൽക്കേ തന്നെ കരയാമ്പൂ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിന്‌ മുൻപുള്ള ദശകങ്ങളിൽ കേരളത്തിൽ നിന്ന് [[കുരുമുളക്|കുരുമുളകിനൊപ്പംകുരുമുളകിനോടോപ്പം]] കയറ്റി അയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളിൽ കരയാമ്പൂവും ഉൾപ്പെടുന്നു. [[പല്ല്]] വേദനക്ക് കരയാമ്പൂവെണ്ണ ഉപയോഗിക്കാമെന്ന് ആയുർ‌വേദഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.
 
== രസാദി ഗുണങ്ങൾ ==
"https://ml.wikipedia.org/wiki/കരയാമ്പൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്