"കരയാമ്പൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Apnarahman (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 18:
ഒരു സുഗന്ധദ്രവ്യമാണ് '''ഗ്രാമ്പൂ''' അഥവാ '''കരയാമ്പൂ'''. ഇംഗ്ലീഷ്: Clove. മൈര്ട്ടാസിയേ കുടുംബത്തിൽ പെട്ട ചെടികളിൽ ഉണ്ടാവുന്ന പൂക്കൾ ഉണക്കിയാണ് ഇത് ഉണ്ടാക്കുന്നത്. ശാസ്ത്രിയനാമം : സിസിജീയം അരോമാറ്റിക്കം എന്നാണ് (യൂജീനിയ അരോമാറ്റികും യൂജീനിയ കാരൊയോഫില്ലാറ്റ എന്നും അറിയപ്പെടുന്നു. കരയാമ്പൂ എണ്ണ ഇതിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്. ഇന്ത്യയിൽ കേരളത്തിലും, ചെന്നൈയിലും മാത്രമാണു ഗ്രാമ്പൂ കൃഷിയുള്ളത്. ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ സുഗന്ധദ്രവ്യ വൃക്ഷത്തിലൊന്നാണിത്.
== പേരിനു പിന്നിൽ ==
ആണി എന്നർത്ഥം വരുന്ന 'ക്ളൗ' (Clou) എന്ന ഫ്രഞ്ചുവാക്കിൽ നിന്നാണു ക്ളോവ് എന്ന ആംഗലേയ നാമം ഇതിന്നു ലഭിച്ചത്.
|