"ഓം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
== നിർവചനം ==
 
സകല വേദങ്ങളിലും [[ഉപനിഷത്ത്|ഉപനിഷത്തിലും]] [[മന്ത്രം|മന്ത്രങ്ങളിലും]] ഓം എന്ന അക്ഷരത്തെക്കുറിച്ച്‌ പരാമർശമുണ്ടെങ്കിലും ഒരു നിർവചനം എന്ന നിലയിൽ എടുത്ത്‌ കാണിക്കാവുന്നത്‌ നചികേതസ്സ്‌ എന്ന ബ്രാഹ്മണകുമാരന്‌ബ്രഹ്മണകുമാരന്‌ [[യമൻ]] ഉപദേശിക്കുന്ന [[കഠോപനിഷത്ത്|കഠോപനിഷത്തിലെ]] മന്ത്രമാണ്‌.
 
സർവേ വേദാ യത്‌ പദമാനന്തി <br />
വരി 32:
 
സകല വേദങ്ങളും ഏതു പദത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നുവോ, [[തപസ്സ്|തപസ്സനുഷ്ഠിക്കുന്നവരെല്ലാം]] എന്തിനെക്കുറിച്ച്‌ (വദന്തി)പറയുന്നുവോ, എന്ത്‌ ഇച്ഛിച്ചു കൊണ്ട്‌ [[ബ്രഹ്മചര്യം]] അനുഷ്ടിക്കപ്പെടുന്നുവോ, അതേ പദത്തെ സംഗ്രഹിച്ച്‌ പറഞ്ഞു തരാം (ബ്രവീമി) (ഓം ഇത്യേ തത്‌) - ഓം എന്നാണത്‌. ഓം എന്ന അക്ഷരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരാൻ ഉതകുന്ന ശ്ലോകമാണിത്‌. എങ്കിലും ഒരു നിർവചനം സമഗ്രമായിരിക്കണം എന്ന നിലപാടെടുക്കുകയാണെങ്കിൽ, മാണ്ഡൂക്യ ഉപനിഷത്തിലെ മന്ത്രങ്ങൾ ഉത്തമമായിരിക്കും. [[മാണ്ഡൂക്യോപനിഷത്ത്‌]] തുടങ്ങുന്നതു തന്നെ ഓം എന്ന അക്ഷരത്തെക്കുറിച്ച്‌ പ്രതിപാദിച്ചുകൊണ്ടാണ്‌.
 
== പേരിൽ നിന്ന് ==
[[പുരാണങ്ങൾ|പുണ്യപുരാണഗ്രന്ഥങ്ങളും]] ആചാര്യന്മാരുമൊക്കെ ഓംകാരത്തെ വിവരിച്ചിട്ടുണ്ടു. നിത്യമായ ഓംകാരജപംകൊണ്ട് [[ദേവേന്ദ്രൻ]],അസുരന്മാരുടെ ഹീനശക്തിയെ നേരിട്ട കഥകൾ [[അഥർ‌വ്വവേദം|അഥർവ്വവേദത്തിൽ]] പറയുന്നുണ്ട്. [[ബ്രഹ്മം|ബ്രഹ്മത്തെ]] അറിയാൻ ഓം ഉപയോഗിക്കാം എന്നു [[യജുർവേദം]] അനുശാസിക്കുന്നു. ഓംകാരത്തെ പരബ്രഹ്മമായി [[കഠോപനിഷത്ത്]] വിവരിക്കുമ്പോൾ [[മുണ്ഠകോപനിഷദ്|മുണ്ഠകോപനിഷത്താകട്ടെ]] ഓംകാരധ്യാനം പരമാത്മാവുമായി ആത്മ ഐക്യം പ്രാപിക്കാൻ സഹായിക്കുമെന്നാണ് പറയുന്നതു.
"https://ml.wikipedia.org/wiki/ഓം" എന്ന താളിൽനിന്ന് ശേഖരിച്ചത്