"വൈദ്യുതോൽപ്പാദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
[[വൈദ്യുതി]] ഉല്‍പ്പദിപ്പിക്കുന്നതിന് നിരവധി സങ്കേതങ്ങള്‍ ഉണ്ടെങ്കിലും, വന്‍ തോതില്‍, വാണിജ്യാടിസ്ഥനത്തില്‍ ഉല്പ്പാ‍ദിപ്പിക്കുന്നത് ചുരുങ്ങിയ ചില സ്രോതസ്സുകളില്‍ നിന്നു മാത്രമാണ്.
== ഉല്പാദനസ്രോതസ്സുകള്‍ ==
വൈദ്യുതി ഉല്‍പ്പദിപ്പിക്കുന്നതിന് നിരവധി സങ്കേതങ്ങള്‍ ഉണ്ടെങ്കിലും, വന്‍ തോതില്‍, വാണിജ്യാടിസ്ഥനത്തില്‍ ഉല്പ്പാ‍ദിപ്പിക്കുന്നത് ചുരുങ്ങിയ ചില സ്രോതസ്സുകളില്‍ നിന്നു മാത്രമാണ്.
അവയെ, രണ്ടായിത്തരം തിരിക്കാം:
===പരമ്പരാഗതസ്രോതസ്സുകള്‍‍(Conventional Sources)===
Line 8 ⟶ 7:
 
മറ്റ് പല തരത്തിലുള്ള ഊര്‍ജ്ജരൂപങ്ങളും (രാസോര്‍ജ്ജം, ശബ്ദോര്‍ജ്ജം മുതലായവ) വൈദ്യുതോര്‍ജ്ജമായി മാറ്റാമെങ്കിലും, വന്‍ തോതില്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ പര്യാപ്തമായി, സാന്ദ്രീകൃതമായി ഭൂമിയില്‍ ലഭ്യമല്ല.
 
== ഉല്പാദന സങ്കേതങ്ങള്‍ ==
ഇലച്ചക്ക്രം (Turbine) ഘടിപ്പിച്ചിട്ടുള്ള ഒരു വൈദ്യുതജനിത്രം (Electrical Generator) ഉപയോഗിച്ചാണ് പാരമ്പര്യസ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നത്. ജലപ്രവാഹം ഇലച്ചക്ക്രങ്ങളില്‍ നേരിട്ട് പതിപ്പിച്ചോ, ഇന്ധനങ്ങള്‍ കത്തിച്ചുണ്ടാക്കിയ നീരാവി, അല്ലെങ്കില്‍ ആണവോര്‍ജ്ജതില്‍ നിന്നുല്പ്പദിപ്പിച്ച നീരാവി കടത്തിവിട്ടോ, ഇലച്ചക്ക്രങ്ങള്‍ കറക്കുന്നു. ഇലച്ചക്ക്രങ്ങള്‍, അവയോട് ഘടിപ്പിച്ചിട്ടുള്ള ഒരു വൈദ്യുതജനിത്രത്തിലെ കാന്തങ്ങളെ കറക്കുന്നു. കാന്തങ്ങള്‍, അവയുടെ സമീപത്ത് ഉറപ്പിച്ചിട്ടുള്ള വൈദ്യുതക്കമ്പിച്ചുരുളുകളില്‍, ഫാരഡെ നിയമം അനുസരിച്ച്, വിദ്യുത്ച്ചാലകബലം (Electromotive Force) സൃഷ്ടിക്കുന്നു. പ്രസ്തുത ബലമാണ്, വൈദ്യുത്പ്രവാഹത്തിനു കാരണമാകുന്നത്.
"https://ml.wikipedia.org/wiki/വൈദ്യുതോൽപ്പാദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്