"വിജയനഗര സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64:
 
=ഭരണ സംവിധാനം=
വിജയനഗര സാമ്രാജ്യത്തിൽ വംശാധിഷ്ഠിതമായ രാജഭരണമാണ് നിലവിലിരുന്നത്. അധികാരം രാജാവിൽ കേന്ദ്രീകൃതമായിരുന്നു. പക്ഷേ ഇടക്കിടെ രാജവംശങ്ങൾ മാറിക്കൊണ്ടിരുന്നു. ദുർബലരായ ഭരണകർത്താക്കൾക്ക് സ്ഥാനഭൃംശം സംഭവിച്ചു. സംഗമ വംശത്തിനും തുടർന്നു വന്ന ശാലുവ തുളുവ വംശജർക്കും ആഭ്യന്തര കലാപങ്ങൾ നിരന്തരം നേരിടേണ്ടി വന്നു. സാമ്രാജ്യം പ്രവിശ്യകളായി വിഭജിക്കപ്പെട്ടിരുന്നു. ഓരോ പ്രവിശ്യയുടെ ഉന്നതാധികാരി യുവരാജാക്കൻമാരോ രാജാവിന് ഏറ്റവും വിശ്വസ്ഥരായവിശ്വസ്തരായ സൈനിതകസൈനിക മേധാവികളോ പ്രഭുക്കൻമാരോ ആയിരുന്നു. പ്രവിശ്യകൾ വീണ്ടും ഉപപ്രവിശ്യകളായി വിഭജിക്കപ്പെട്ടിരുന്നു.ഇവയുടെ ഭരണകർത്താക്കൾ നായക എന്നറിയപ്പെട്ടു. ഭരണ സംവിധാനത്തിലെ ഏറ്റവും ചെറിയ ഘടകം ഗ്രാമമായിരുന്നു. നുനെസ് ഭരണസംവിധാനത്തെക്കുറിച്ച് വിവരങ്ങൾ തരുന്നുണ്ട്. രേഖാമൂലം ഉത്തരവുകൾ നല്കിയിരുന്നില്ലയെന്നും , കൊട്ടാര ഗുമസ്ഥന്റെ രേഖകളിൽ ആദേശങ്ങൾ എഴുതിച്ചേർക്കുകയായിരുന്നു രീതിയെന്നും നുനെസ് രേഖപ്പെടുത്തുന്നു. <ref name=Nuniz/>.
ശിലാലിഖിതങ്ങളിൽ പ്രധാനി, ഉപ പ്രധാനി, ശിരപ്രധാനി എന്ന് ഉദ്യോഗസ്ഥർ പല ശ്രേണികളിലായി തരം തിരിക്കപ്പെട്ടിരുന്നതായി കാണുന്നു.<ref name=Mahadevan>{{cite book|title=Administration and Social Life Under Vijayanagar|author= T. V. Mahalingam|publisher=University of Madras edition=2|year= 1975 }}</ref>
==സൈന്യം==
"https://ml.wikipedia.org/wiki/വിജയനഗര_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്