"ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎തൃശ്ശൂർപൂരം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 56:
പൂരം കൊടികയറി കഴിഞ്ഞാൽ ദിവസവും ഒരാനപ്പുറത്ത് മേളത്തോടെ ആറാട്ടും ശീവേലിയും ഉണ്ടാകും. ഉച്ചതിരിഞ്ഞ് തട്ടകത്തിലെ വിവിധഭാഗങ്ങളിലേക്ക് പറയെടുക്കാനായി ഭഗവതി എഴുന്നള്ളൂം. രാത്രിയിൽ ക്ഷേത്രകലകളും കൂടാതെ നാടകം, നൃത്തപരിപാടികളും നടക്കും.
 
[[തൃശൂർ പൂരം|തൃശൂർ പൂരത്തിന്]] 14ആനകളോടെ14 ആനകളോടെ എഴുന്നെള്ളുന്ന ഏക ഘടകപൂരം ഇതാണ്.
 
കാലത്ത് ആറരയോടെ ഒരാനപ്പുറത്ത് [[നാദസ്വരം|നാദസ്വരവും]] നടപ്പാണ്ടിയുമായി, പറകൾ ഏറ്റുവാങ്ങി, ദേവി വടക്കുംനാഥനെ ദർശിക്കാൻ പുറപ്പെടും.നടുവിലാലിലെത്തിയാൽ ഇറക്കിപൂജയുണ്ട്. പൂങ്കുന്നം, കോട്ടപ്പുറം വഴി നടുവിലാലിൽ എത്തുന്നു. ആപ്പോൾ അവിടെ 14 ആനകൾ നിരക്കും. നൂറിൽ കൂടുതൽ വിദ്വാന്മാർ നിരക്കുന്ന പാണ്ടിമേളം ശ്രീമൂലസ്ഥാനത്ത് നടക്കും.പതിനൊന്നു മണിയോടെ വടക്കുനാഥന്റെ പടിഞ്ഞാറെ നടവഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടന്ന് പന്ത്രണ്ടു മണിയോടെ [[പാറമേൽക്കാവ് ക്ഷേത്രം|പാറമേക്കാവിൽ]]ഇറക്കി പൂജ. ചൂരക്കോട്ടുക്കാവു് ഭഗവതി എത്തിയ ശേഷം മാത്രമെ പാറമേക്കാവ് ഭഗവതി പുറപ്പെടുകയുള്ളു. ആനകളുടെ ബാഹുല്യംകൊണ്ടും ആചാരപ്രകാരമുള്ള ചടങ്ങുകളുടെ പ്രത്യേകതകൊണ്ടും മേളക്കാരുടെ എണ്ണംകൊണ്ടും ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരം മറ്റ് ഘടകപൂരങ്ങളിൽ നിന്ന് വേറിട്ട് നില്ക്കുന്നു.
വരി 63:
 
അന്നേദിവസം രാത്രി മൂന്നാനപ്പുറത്ത് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിൽ കൊടിക്കൽ പൂരം. പൂരാവസാനം ആന കൊടിമരം വലിച്ച് താഴെയിടുന്നതോടെ ഒരാഴ്ച് നീണ്ട പൂരം ചടങ്ങുകൾക്ക് പരിസമാപ്തിയാവും.
 
== ചിത്രശാല ==
<gallery>
"https://ml.wikipedia.org/wiki/ചൂരക്കോട്ടുകാവ്_ഭഗവതിക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്