"അന്റോണിയോ ഗ്രാംഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
== ഗ്രാംഷിയുടെ കൃതികൾ ==
ജയിലിൽ നിന്നുള്ള കത്തുകൾ 1947-ൽ ഇറ്റലിയിൽ പ്രസിദ്ധീകരിച്ചു. 1957 ഓടെ ജയിൽക്കുറിപ്പുകളും മറ്റ് ലേഖനങ്ങളും ആറു വാല്യങ്ങളിലായി ഇറ്റാലിയൻ ഭാഷയിൽ പുറത്തുവന്നു. '[[ദ മോഡേൺ പ്രിൻസ് ആൻഡ് അദർ റൈറ്റിങ്സ്']] എന്ന പേരിൽ ആദ്യത്തെ ഇംഗ്ലീഷ് വിവർത്തനം പുറത്തു വന്നു.പിന്നീട് ഗ്രാംഷിയുടെ ലേഖനങ്ങളെ വിഷയാധിഷ്ഠിതമായി തരംതിരിച്ചുള്ള പല ഇംഗ്ലീഷ് എഡിഷനുകളും പുറത്തു വന്നിട്ടുണ്ട്. '[[[[ജയിൽ കുറിപ്പുകൾ|സെലക്ഷൻസ് ഫ്രം പ്രിസൻ നോട്ട് ബുക്സ്]]']], '[[സെലക്ഷൻസ് ഫ്രം പൊളിറ്റീക്കൽ റൈറ്റിങ്സ് 1910-1920]]', '[[സെലക്ഷൻസ് ഫ്രം ദ കൾച്ചറൽ റൈറ്റിങ്സ്']]' എന്നിവ അവയിൽ ചിലതാണ്.
 
== ഗ്രാംഷിയുടെ താത്ത്വികസംഭാവനകൾ ==
"https://ml.wikipedia.org/wiki/അന്റോണിയോ_ഗ്രാംഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്