"സംവാദം:ചീങ്കണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
 
Alligator-നു വീതി കൂടിയ U ആകൃതിയിലുള്ള മൂക്ക് ആണ് ഉള്ളത്, നീണ്ട മൂക്ക് അല്ല
നീണ്ട മൂക്കുള്ളതിനെ Crocodile എന്ന് പറയുന്നു.- Pridhew{{ഒപ്പുവെക്കാത്തവ|117.231.249.244}}2
 
കേരളത്തിൽ രണ്ടുതരം ഉണ്ടായിരുന്നു എന്നത് വാസ്തവം.ശുദ്ധജല .ചീങ്കണ്ണികളും ഓരുജല മുതലകളും.എന്റെ അഭിപ്രായത്തിൽ മുതലകൾ salt water crocs ത്തന്നെയാണ്.അവയ്ക്കു കേരളത്തിൽ വംശനാശം സംഭവിച്ചു.ചീങ്കണ്ണികൾ ഇപ്പൊഴും കാണപ്പെടുന്നു.പിന്നെ ഘരിയാൽ വർഗം നമ്മുടെ പ്രദേശത്തേത് അല്ലാത്തതിനാൽ രണ്ടു പേരുകളും അല്ല." മീൻ മുതല "തന്നെയാവണം ശരി.([[ഉപയോക്താവ്:Sandeepsadanandan|Sandeepsadanandan]] ([[ഉപയോക്താവിന്റെ സംവാദം:Sandeepsadanandan|സംവാദം]]) 06:53, 1 ഫെബ്രുവരി 2015 (UTC))
"https://ml.wikipedia.org/wiki/സംവാദം:ചീങ്കണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചീങ്കണ്ണി" താളിലേക്ക് മടങ്ങുക.