"പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 22 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q664162 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Periplus of the Erythraean Sea}}
{{PU|Periplus of the Erythraean Sea}}
[[File:Map of the PeriplusPeriplous of the Erythraean Sea.jpgsvg|thumb|500px|''പെരിപ്ലസ് ഓഫ് ദി എറീത്രിയൻ സീ''യിലെ പേരുകൾ, വഴികൾ, സ്ഥലങ്ങൾ]]
എ.ഡി ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ട ഒരു സഞ്ചാരരേഖയാണ് '''പെരിപ്ലസ് ഓഫ് ദി എറീത്രിയൻ സീ''' ({{lang-el|Περίπλους τὴς Ἐρυθράς Θαλάσσης}}, {{lang-la|Periplus Maris Erythraei}}). [[ചെങ്കടൽ]] വഴി [[ഉത്തരപൂർവ്വാഫ്രിക്ക|ഉത്തരപൂർവ്വാഫ്രിക്കൻ]] തീരങ്ങളിലേക്കും [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ]] തീരപ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരത്തെയും അവിടങ്ങളിലെ കച്ചവടസാദ്ധ്യതകളെയും ആണ് ഇതിൽ വിവരിക്കുന്നത്. ഇതിന്റെ കർത്താവ് അജ്ഞാതനാണെങ്കിലും ഇന്ത്യൻ മഹാസമുദ്രത്തിലെ കച്ചവടകേന്ദ്രങ്ങളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അനുഭവപരിചയവും പാണ്ഡിത്യവുമുള്ള വ്യക്തിയാണെന്നത് നിസ്തർക്കമാണ്.
 
"https://ml.wikipedia.org/wiki/പെരിപ്ലസ്_ഓഫ്_ദി_എറിത്രിയൻ_സീ" എന്ന താളിൽനിന്ന് ശേഖരിച്ചത്