"ഉപയോക്താവിന്റെ സംവാദം:Junaidpv" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,299 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(അറിയിപ്പ് : വർഗ്ഗം:ഓസ്ടേലിയൻ നഗരങ്ങളും പട്ടണങ്ങളും പെട്ടെന്ന് മായ്ക്കാൻ നിർദ്ദേശിച്ചിരിക...)
== വർഗ്ഗം:ഓസ്ടേലിയൻ നഗരങ്ങളും പട്ടണങ്ങളും ==
[[:വർഗ്ഗം:ഓസ്ടേലിയൻ നഗരങ്ങളും പട്ടണങ്ങളും]] എന്ന ലേഖനം '''യാതൊരു അർത്ഥവുമില്ലാത്തത്''' എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. [[ഉപയോക്താവ്:Arjunkmohan|Arjunkmohan]] ([[ഉപയോക്താവിന്റെ സംവാദം:Arjunkmohan|സംവാദം]]) 03:42, 24 ഒക്ടോബർ 2014 (UTC)
 
==Your admin rights on the Mayalam Wiktionary==
പ്രിയ സുഹൃത്തേ, കാര്യനിർവാഹക(ൻ), ബ്യൂറോക്രാറ്റ് മുതലായ അധികാരങ്ങളെ സംബന്ധിച്ച ഒരു [[:m:Admin activity review|നയം]] [[:m:Requests for comment/Activity levels of advanced administrative rights holders|വിക്കിസമൂഹത്തിന്റെ തീരുമാനഫലമായി]] 2013 മുതൽ അനുവർത്തിച്ചു പോരുന്നു. പ്രസ്തുത നയമനുസരിച്ച്, സജീവതാനയമില്ലാത്ത വിക്കികളിലെ പ്രവർത്തനങ്ങൾ സ്റ്റീവാർഡുകൾ പരിശോധിക്കുകയാണ്.
 
മേൽപ്പറഞ്ഞ വിക്കിയിൽ നിർജീവ കാര്യനിർവാഹകരെ സംബന്ധിച്ച് പ്രത്യേകിച്ച് നയങ്ങളൊന്നുമില്ലാത്തതിനാൽ ആഗോള വിക്കിയിലെ നയം ഇവിടെ പിന്തുടരേണ്ടതാകുന്നു. ഈ വിക്കിയിൽ താങ്കൾ കഴിഞ്ഞ രണ്ടു വർഷമായി തിരുത്തലുകളോ അഡ്‌മിൻ പ്രവർത്തനങ്ങളോ നടത്തിയിട്ടില്ല. ആയതിനാൽ ആഗോള നയമനുസരിച്ച് താങ്കൾ സജീവമല്ല എന്ന് കണക്കാക്കുന്നു.
 
താങ്കളുടെ അഡ്മിൻ അവകാശങ്ങൾ തുടർന്ന് കൈവശം വയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി സ്റ്റീവാർഡുകൾ ഇങ്ങനെയൊരു അറിയിപ്പ് നൽകിയ കാര്യം പ്രസ്തുത വിക്കിസമൂഹത്തെ അറിയിക്കേണ്ടതാണ്. തുടർന്ന് വിക്കിസമൂഹം ഇക്കാര്യം ചർച്ച ചെയ്യുകയും താങ്കൾ തുടർന്നും അഡ്മിൻ അവകാശങ്ങൾ കൈവശം വയ്ക്കാൻ സമൂഹം ആഗ്രഹിക്കുന്നെകിൽ അക്കാര്യം ദയവായി സ്റ്റീവാർഡുകളെ പ്രസ്തുത ചർച്ചയുടെ ലിങ്കോടുകൂടെ [[:m:Stewards' noticeboard|ഇവിടെ]] അറിയിക്കുക.
 
എന്നാൽ താങ്കൾ രാജിവയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇവിടെ മറുപടി നൽകുകയോ [[m:SRP|മെറ്റായിൽ അഡ്മിൻ അവകാശങ്ങൾ നീക്കാൻ ആവശ്യപ്പെടുകയോ]] ചെയ്യാം.
 
ഈ നോട്ടീസിന് ഒരു മാസത്തിനുശേഷവും മറുപടിയൊന്നും ലഭിച്ചില്ലെങ്കിൽ താങ്കളുടെ എല്ലാ കാര്യനിർവാഹക അവകാശങ്ങളും സ്റ്റീവാർഡുകൾ നീക്കം ചെയ്യുന്നതാണ്. വ്യക്തതയില്ലാത കേസുകളിൽ സ്റ്റീവാർഡുകൾ മറുപടികൾ സംശോധന ചെയ്യുകയും ഉചിതമായവണ്ണം വിക്കിസമൂഹത്തിന്റെ അഭിപ്രായത്തിനും അന്തിമതീരുമാനത്തിനും വിടുന്നതുമാണ്. സംശയങ്ങളുണ്ടെങ്കിൽ ദയവായി സ്റ്റീവാർഡുകളെ [[:m:Stewards' noticeboard|ഇവിടെ]] സമീപിക്കാവുന്നതാണ്. --'''[[User:Rschen7754|Rs]][[User talk:Rschen7754|chen]][[Special:Contributions/Rschen7754|7754]]''' 19:45, 31 ജനുവരി 2015 (UTC)
23

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2136630" എന്ന താളിൽനിന്ന് ശേഖരിച്ചത്