"അർദ്ധചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) സെമികണ്ടക്ടറുകൾ ലയിപ്പിക്കുന്നു
വരി 4:
== അർദ്ധചാലകപ്രഭാവം ==
അർദ്ധചാലകങ്ങളുടെ [[ചാലകത]] താപനിലക്കനുസരിച്ച് വർദ്ധിക്കുന്നു. ഈ പ്രതിഭാസത്തെയാണ്‌ അർദ്ധചാലകപ്രഭാവം എന്നു പറയുന്നത്. 1833-ൽ [[മൈക്കൽ ഫാരഡെ|മൈക്കൽ ഫാരഡെയാണ്‌]] ഈ പ്രതിഭാസം ആദ്യമായി വിശദീകരിച്ചത്.<ref name=computerhistory>http://www.computerhistory.org/semiconductor</ref>.
 
അർദ്ധചാലകങ്ങൾ(സെമികണ്ടക്ടറുകൾ)ക്ക് ചാലകതലഭ്യമാക്കാൻ പ്രധാനമായി രണ്ടുരീതികളാണ്അവലംഭിക്കുന്നത് അർദ്ധചാലകങ്ങളുടെആറ്റങ്ങളോട് സഹസംയോജകബന്ധനരീതിയിൽബാഹ്യഷെല്ലിൽഅഞ്ച്ഇലക്ട്രോണുള്ളആറ്റംസംയോജിപ്പിക്കുന്നതിലൂടെഅധികമായിവരുന്നഒരുഇലക്ടോണിനെഉപയോഗപ്പെടുത്തിയോ,അർദ്ധചാലകവുമായിബാഹ്യഷെല്ലിൽമുന്ന്ഇലക്ട്രോണുള്ളആറ്റവുമാൃിസംയോജിപ്പിക്കുന്നതിലുടെസൃഷ്ടിക്കപ്പെടുന്ന ഒരുഇലക്ട്രോൺകൂടിസ്വീകരിക്കുവാനുള്ളഇടമോആണ് അർദ്ധചാലകങ്ങളുടെവൈദ്യുതചാലകതയ്ക്സുനിദാനം ഇപ്രകാരംചാലകതവർദ്ധിപ്പിക്കുന്നപ്രവഋത്തിയെ ഡോപ്പിങ് എന്നറിയപ്പെടുന്നു. ്
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/അർദ്ധചാലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്