"നൈൽ ക്രൊകഡൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Nile crocodile}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{PU|Nile crocodile}}
{{speciesbox
| name = Nile crocodile
| status = LC
| status_system = IUCN3.1
| status_ref = <ref name="iucn">{{IUCN2011.1|assessors=Crocodile Specialist Group|year=1996|id=46590|title=Crocodylus niloticus|downloaded=12 May 2006}}</ref>
| image = Crocodylus niloticus6.jpg
| image_width=250px
| genus = Crocodylus
| species = niloticus
| authority = [[Joseph Nicolai Laurenti|Laurenti]], 1768
| type_species = '''''Crocodylus niloticus'''''
| type_species_authority = Laurenti, 1768
| range_map = Crocodylus niloticus Distribution.png
| range_map_caption = Range map from before the [[West African crocodile]] was considered separate
| synonyms =
* '''''Crocodylus vulgaris''''' <small>[[George Cuvier|Cuvier]], 1802</small>
}}
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ [[മുതല]]യാണ് '''നൈൽ ക്രാകഡൈൽ''' (Nile crocodile) ആഫ്രിക്കവൻകരയിലെ ഏറ്റവും വലിയ മുതലയാണ് ഇത്. [[സഹാറ]] മരുഭൂമിക്ക് തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു. തടാകങ്ങൾ,നദികൾ,ചതുപ്പ് നിലങ്ങൾ എന്നിവയാണ് ഇവയുടെ ആവാസ സ്ഥാനങ്ങൾ. ലവണജലാശയങ്ങളിൽ അപൂർവ്വമായി ഇവ കാണപ്പെടുന്നുണ്ട്. ആഫ്രിക്കയുടെ വടക്കൻ പ്രദേശങ്ങളിൽ നൈൽ ഡെൽറ്റ വരെ ഇവ കാണപ്പെടുന്നു.
 
13-16 വരെ അടിയാണ് ഇവയുടെ നീളം. ഏകദേശം 410 കിലോ വരെ ഇവയ്ക്ക് ഭാരം ഉണ്ടാകുന്നു.<ref>{{cite web|url=http://nas.er.usgs.gov/queries/factsheet.aspx?SpeciesID=2273 |title=Nile Crocodile (Crocodylus niloticus) - FactSheet |publisher=Nas.er.usgs.gov |date= |accessdate=2013-04-25}}</ref> മത്സ്യങ്ങൾ,മറ്റ് ഉരഗങ്ങൾ,പക്ഷികൾ,സസ്തനികൾ എന്നിവയെ ഇവ ആഹരിക്കുന്നു.<ref>{{cite web|url=http://www.philadelphiazoo.org/Animals/Reptiles/Crocodiles-Alligators/Nile-Crocodile.htm |title=Nile crocodile |publisher=Philadelphia Zoo |date=2003-07-25 |accessdate=2013-04-25}}</ref> ഒരു മികച്ച വേട്ടക്കാരനാണ് ഇവ. മനുഷ്യരെ ആക്രമിക്കുന്നതിലും ഇവ മടികാണിക്കാറില്ല. ഒരു വര്ഷം നൂറിൽ അധികം മനുഷ്യർ ഇവ കാരണം മരണപ്പെടുന്നു.
 
 
{{ഉരഗങ്ങൾ}}
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/നൈൽ_ക്രൊകഡൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്